ക​ർ​ഷ​ക ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ട്ടാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക​ണം: സീ​റോ മ​ല​ബാ​ർ സഭാ സി​ന​ഡ്::Syro Malabar News Updates ക​ർ​ഷ​ക ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ട്ടാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക​ണം: സീ​റോ മ​ല​ബാ​ർ സഭാ സി​ന​ഡ്
11-January,2018

കൊ​​​ച്ചി: ക​​​ർ​​​ഷ​​​ക​​​രും കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യും നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ൻ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളും മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളും ആ​​​വ​​​ശ്യ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ സി​​​ന​​​ഡ്. കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തു​​​മു​​​ള്ള ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വ​​​ഹാ​​​നി​​​യും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ക​​ർ​​ഷ​​ക​​​ർ നേ​​​രി​​​ടു​​​ന്ന നി​​​ര​​​ന്ത​​​ര​​​മാ​​​യ ശ​​​ല്യ​​​വും ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​യും സി​​​ന​​​ഡ് ഗൗ​​​ര​​​വ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു. 
 
വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ നാ​​​ട്ടി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​വ​​​രു​​​ന്ന​​​തും കൃ​​​ഷി​ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും മ​​​നു​​​ഷ്യ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തും പ​​​തി​​​വാ​​​കു​​​ന്നു. സ​​​ഭാ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ഇ​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. കൂ​​​ട്ടാ​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ ഇ​​​തി​​​നു പ​​​രി​​​ഹാ​​​രം രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളോ​​​ടു ചേ​​​ർ​​​ന്നു സ​​​ഭാ​​​നേ​​​തൃ​​​ത്വം സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്ത​​​ണം.
 
സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കു ഭാ​​​ര​​​ത​​​ത്തി​​​ലെ​​​ന്പാ​​​ടും അ​​​ജ​​​പാ​​​ല​​​ന സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ മാ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​ക​​​ളി​​​ലും മാ​​​റ്റ​​​ങ്ങ​​​ൾ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. സ​​​ഭാ​​​മ​​​ക്ക​​​ളെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​നും ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ആ​​​ത്മാ​​​വി​​​നെ ക​​​ണ്ടെ​​​ത്താ​​​നും പ​​​രി​​​ശ്ര​​​മ​​​മു​​​ണ്ടാ​​​ക​​​ണം. 
 
സ്ത്രീ​​​ക​​​ളു​​​ടെ സ​​​ന്യ​​​സ്ത​​​വി​​​ളി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന കു​​​റ​​​വ് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നു സി​​​ന​​​ഡ് വി​​​ല​​​യി​​​രു​​​ത്തി. ഇ​​​തു സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചേ​​​ക്കും. ഇ​​​ക്കാ​​​ര്യം ശാ​​​സ്ത്രീ​​​യ​​​മാ​​​യി പ​​​ഠി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ പ്ര​​​തി​​​വി​​​ധി​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നും അ​​​നു​​​ക​​​ര​​​ണീ​​​യ​​​മാ​​​യ മാ​​​തൃ​​​ക​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​നും പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും സി​​​ന​​​ഡ് നി​​​രീ​​​ക്ഷി​​​ച്ചു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ 13 വ​​​രെ​​​യാ​​​ണു സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​നം.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church