ഭൂ​മി ഇ​ട​പാ​ട്: പ​രി​ഹാ​ര​ത്തി​നാ​യി സി​ന​ഡ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു::Syro Malabar News Updates ഭൂ​മി ഇ​ട​പാ​ട്: പ​രി​ഹാ​ര​ത്തി​നാ​യി സി​ന​ഡ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു
10-January,2018

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ൾ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭാ സി​​​ന​​​ഡ് ഗൗ​​​ര​​​വ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു. വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് ക​​​ണ്‍​വീ​​​ന​​​റാ​​​യ ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.
 
ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു ക​​​മ്മി​​​റ്റി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ. എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 
 
മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡ് 13നു ​​​സ​​​മാ​​​പി​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church