മാർപാപ്പയുടെ വിദേശനയത്തിൽ നിറഞ്ഞത് ജറുസലമും കൊറിയയും::Syro Malabar News Updates മാർപാപ്പയുടെ വിദേശനയത്തിൽ നിറഞ്ഞത് ജറുസലമും കൊറിയയും
09-January,2018

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ജ​​​റു​​​സ​​​ലം, കൊ​​​റി​​​യ, സി​​​റി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക വി​​​ദേ​​​ശ​​​ന​​​യ പ്ര​​​ഖ്യാ​​​പ​​​നം. പേ​​​ടി​​​പ്പി​​​ച്ച് യു​​​ദ്ധം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 185 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​ർ മാ​​​ർ​​​പാ​​​പ്പ​​​യെ ശ്ര​​​വി​​​ച്ചു. 
 
കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ രൂ​​​പ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ആണവായുധ ​​​യു​​​ദ്ധഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ച് മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ലോ​​​ക​​​ത്തി​​​ന്‍റെ​​​യും കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യു​​​ടെ​​​യും ന​​​ന്മ​​​യ്ക്കാ​​​യി പ്ര​​​കോ​​​പ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി ച​​​ർ​​​ച്ച​​​യു​​​ടെ വ​​​ഴി സ്വീ​​​ക​​​രി​​​ക്ക​​​ണം. 
 
അ​​​ണ്വാ​​​യു​​​ധ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഒ​​​രാ​​​വ​​​ശ്യ​​​വു​​​മി​​​ല്ലെ​​​ന്നും വി​​​നാ​​​ശകാ​​​രി​​​ക​​​ളാ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പറ​​ഞ്ഞു. 
 
ജ​​​റു​​​സ​​​ല​​​മി​​​നെ ഇ​​​സ്രേ​​​ലി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടിയെ​​​ക്കു​​​റി​​​ച്ച് മാ​​​ർ​​​പാ​​​പ്പ നേ​​​രി​​​ട്ടു പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ല്ല. ജ​​​റു​​​സ​​​ല​​​മി​​​ന്‍റെ ത​​​ൽ​​​സ്ഥി​​​തി​​​ മാ​​​നി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത അ​​​ദ്ദേ​​​ഹം എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു. ദ്വി​​​രാ​​​ഷ്‌​​​ട്ര രൂ​​​പീ​​​ക​​​ര​​​ണ​​​മാ​​​ണ് ഏ​​​ക പോം​​​വ​​​ഴി​​​യെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ച്ചു. 
 
സി​​​റി​​​യ​​​യി​​​ൽ​​​നി​​​ന്ന​​​ട​​​ക്കം പ​​​ലാ​​​യ​​​നം ചെ​​​യ്ത അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​ട​​​ങ്ങാൻ പ​​​റ്റു​​​ന്ന സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​വ​​​ർ​​​ഷം വെ​​​നി​​​സ്വേ​​​ല​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ അ​​​വി​​​ടത്തെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ത്യാ​​​ശി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church