സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​നു തു​ട​ക്കമായി::Syro Malabar News Updates സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​നു തു​ട​ക്കമായി
09-January,2018

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ തു​​​ട​​​ക്ക​​മാ​​യി. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​റു ദി​​​വ​​​സ​​​ത്തെ സി​​​ന​​​ഡി​​​ൽ സ​​​ഭ​​​യി​​​ലെ 59 മെ​​​ത്രാ​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. 
 
കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് ന​​​യി​​​ച്ച ധ്യാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണു സി​​​ന​​​ഡി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ മെ​​​ത്രാ​​ന്മാ​​​ർ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. 
 
സി​​​ന​​​ഡ് ഹാ​​​ളി​​​ൽ ദീ​​​പം തെ​​​ളി​​​യി​​​ച്ച് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 13ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30നു ​​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ന​​ട​​ക്കും. സ​​​ഭ​​​യു​​​ടെ 26-ാമ​​​തു സി​​​ന​​​ഡി​​​ന്‍റെ ആ​​​ദ്യ സെ​​​ഷ​​​നാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church