ഷം​ഷാ​ബാ​ദ് രൂ​പ​ത ഉ​ദ്ഘാ​ട​ന​വും മാ​ർ ത​​​ട്ടി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും ഇ​​​ന്ന്::Syro Malabar News Updates ഷം​ഷാ​ബാ​ദ് രൂ​പ​ത ഉ​ദ്ഘാ​ട​ന​വും മാ​ർ ത​​​ട്ടി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും ഇ​​​ന്ന്
07-January,2018

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും ഇ​​​ന്നു ന​​​ട​​​ക്കും. ബാ​​​ലാ​​​പൂ​​​രി​​​ലെ സാ​​​ന്തോം ന​​​ഗ​​​റി​​​ൽ (സി​​​കെ​​​ആ​​​ർ ആ​​​ൻ​​​ഡ് കെ​​​ടി​​​ആ​​​ർ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ) രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. 
 
വ​​​ത്തി​​​ക്കാ​​​നി​​​ലെ പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘം സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ ഡോ. സി​​​റി​​​ൾ വാ​​​സി​​​ൽ എ​​​സ്ജെ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തു​​​മ്മ ബാ​​​ല എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സ​​​ന്ദേ​​​ശം ന​​​ൽ​​​കും.
 
 
ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ഫ്രാ​​​ൻ​​​സി​​​സ് എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ലി​​​ന്‍റെ​​​യും ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഒ. ​​​തോ​​​മ​​​സി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church