ജറുസലം: ദ്വിരാഷ്‌ട്ര വാദത്തിനു പിന്തുണ നൽകി മാർപാപ്പ::Syro Malabar News Updates ജറുസലം: ദ്വിരാഷ്‌ട്ര വാദത്തിനു പിന്തുണ നൽകി മാർപാപ്പ
26-December,2017

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഇ​​സ്ര​​യേ​​ൽ, പ​​ല​​സ്തീ​​ൻ‌ എ​​ന്നീ ര​​ണ്ടു രാ​​ഷ്ട്ര​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണു​​പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ഹാ​​​ര​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ജ​​​റു​​​സ​​​ല​​​മി​​​നെ ഇ​​​സ്രേ​​​ലി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ ആ​​​ഗോ​​​ള​​​പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ ക്രി​​സ്മ​​സ് സ​​ന്ദേ​​ശ​​ത്തി​​ൽ ഇ​​ക്കാ​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ മാ​​​ർ​​​പാ​​​പ്പ മു​​​ന്പും വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​സ്ര​​​യേ​​​ലും പ​​​ല​​​സ്തീ​​​നും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കൊ​​​റി​​​യ​​​ൻ പ്ര​​​ശ്ന​​​വും പ​​​രാ​​​മ​​​ർ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ, ലോ​​​ക​​​ത്ത് യു​​​ദ്ധ​​​ത്തി​​​ന്‍റെ കാ​​​റ്റു​​​വീ​​​ശു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സ​​​ലി​​​ക്ക​​​യു​​​ടെ ബാ​​​ൽ​​​ക്ക​​​ണി​​​യി​​​ൽ ക്രി​​​സ്മ​​​സ്ദി​​​ന​​ത്തി​​ൽ മാ​​​ർ​​​പാ​​​പ്പ ന​​​ൽ​​കി​​യ ഉ​​​ർ​​​ബി എ​​​ത് ഒ​​​ർ​​​ബി(​​​ന​​​ഗ​​​ര​​​ത്തി​​​നും ലോ​​​ക​​​ത്തി​​​നും) സ​​​ന്ദേ​​​ശം ശ്ര​​​വി​​​ക്കാ​​​ൻ 50,000 വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ത്തി. ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭാ മേ​​​ധാ​​​വി കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജ​​​സ്റ്റി​​​ൻ വെ​​​ൽ​​​ബി​​​യും ക്രി​​​സ്മ​​​സ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ട്രം​​​പി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു. ജ​​​ന​​​ങ്ങ​​​ളെ അ​​​ടി​​​മ​​​ക​​​ളാ​​​ക്കു​​​ക​​​യും വ​​​ഞ്ചി​​​ക്കു​​​ക​​​യും കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​ഷ്ഠൂ​​​ര നേ​​​താ​​​ക്ക​​​ളാ​​​ണ് ലോ​​​ക​​​ത്തു​​​ള്ള​​​തെ​​​ന്ന് ഇം​​​ഗ്ല​​​ണ്ടി​​​ലെ കാ​​​ന്‍റ​​​ർ​​​ബ​​​റി ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church