റ​ബ​ർ ഉ​ത്തേ​ജ​ക​പ​ദ്ധ​തി ഇ​ല്ലാ​താ​ക്കു​ന്ന​ത് ക​ർ​ഷ​ക​ദ്രോ​ഹം: ഇ​ൻ​ഫാം::Syro Malabar News Updates റ​ബ​ർ ഉ​ത്തേ​ജ​ക​പ​ദ്ധ​തി ഇ​ല്ലാ​താ​ക്കു​ന്ന​ത് ക​ർ​ഷ​ക​ദ്രോ​ഹം: ഇ​ൻ​ഫാം
07-December,2017

കോ​​ട്ട​​യം: റ​​ബ​​ർ ഉ​​ത്തേ​​ജ​​ക​​പ​​ദ്ധ​​തി അ​​ട്ടി​​മ​​റി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് ക​​ർ​​ഷ​​ക​​ദ്രോ​​ഹ​​മാ​​ണെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യ​​ർ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ. മു​​ഖ്യ​​മ​​ന്ത്രി​​യും ധ​​ന​​മ​​ന്ത്രി​​യും പ​​ദ്ധ​​തി തു​​ട​​രു​​മെ​​ന്ന് പ​​റ​​യു​​ന്പോ​​ഴും ഏ​​ഴ് മാ​​സ​​മാ​​യി സ​​ബ്സി​​ഡി ല​​ഭി​​ച്ചി​​ട്ടി​​ല്ല. 
 
ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ 300 കോ​​ടി​​യും ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ 500 കോ​​ടി​​യും ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ൽ 500 കോ​​ടി​​യും അ​​നു​​വ​​ദി​​ച്ച​​തു​​ൾ​​പ്പെ​​ടെ 1300 കോ​​ടി​​യാ​​ണ് പ​​ദ്ധ​​തി​​യി​​ൽ വ​​ക​​യി​​രു​​ത്തി​​യ​​ത്. ജൂ​​ണ്‍ മു​​ത​​ലു​​ള്ള ബി​​ല്ലു​​ക​​ൾ ലി​​സ്റ്റു ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ന്‍റെ ബാ​​ക്കി​​യാ​​യ 23.76 കോ​​ടി രൂ​​പ ഇ​​തു​​വ​​രെ​​യും ല​​ഭി​​ച്ചി​​ട്ടി​​ല്ല. റ​​ബ​​റി​​നെ കാ​​ർ​​ഷി​​ക ഉ​​ല്പ​​ന്ന​​മാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ങ്കി​​ൽ ലോ​​ക​​വ്യാ​​പാ​​ര​​സം​​ഘ​​ട​​ന​​യു​​ടെ മ​​ന്ത്രി​​ത​​ല സ​​മ്മേ​​ള​​ന​​ത്തി​​ൽ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ക്ക​​ണമെന്നുംഅദ്ദേഹം പറഞ്ഞു. 
 
 
എ​​ന്നാ​​ൽ ഡി​​സം​​ബ​​ർ 10ന് ​​അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഡ​​ബ്ലി​​യു​​ടി​​ഒ സ​​മ്മേ​​ള​​ന അ​​ജ​​ണ്ട​​ക​​ളി​​ലൊ​​ന്നും ഇ​​ക്കാ​​ര്യം ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും വി.​​സി.​​സെ​​ബാ​​സ്റ്റ​​ൻ പ​​റ​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Syro Malabar Live