ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന പദ്ധതിക്കു തുടക്കമായി::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന പദ്ധതിക്കു തുടക്കമായി
05-December,2017

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ ​മ​ല​ബാ​ർ രൂ​പ​താം​ഗ​ങ്ങ​ളു​ടെ വി​ശ്വാ​സോ​ജ്വ​ല​നം ല​ക്ഷ്യ​മാ​ക്കി രൂ​പം ന​ൽ​കി​യ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യും കു​ട്ടി​ക​ളു​ടെ വ​ർ​ഷ​വും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ല​ണ്ട​ൻ ഹൗ​ണ്‍സ്ലോ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 
 
കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ ധാ​ർ​മി​ക പ​രി​ശീ​ല​നം ല​ക്ഷ്യം വ​യ്ക്കു​ന്ന ആ​ദ്യ​വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം മൂ​ന്നി​നു മം​ഗ​ള​വ​ർ​ത്ത കാ​ലം ഒ​ന്നാം ഞാ​യ​റാ​ഴ്ച കു​ട്ടി​ക​ൾ ക​ര​ങ്ങ​ളി​ൽ സം​വ​ഹി​ച്ച തി​രി തെ​ളി​ച്ചു​കൊ​ണ്ടാ​ണ് നി​ർ​വ​ഹി​ക്ക​പ്പെ​ട്ട​ത്. 
 
ല​ണ്ട​ൻ റീ​ജ​ൺ കോ​ർ​ -ഓഡി​നേ​റ്റ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ, ബെ​ൻ ടോം, ​വി​ൻ​സ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​യി​ൽ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ട എ​ല്ലാ സ​മൂ​ഹ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ വ​ർ​ഷം ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് വ​രു​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ, ദ​ന്പ​തി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ, പ്രേ​ഷി​ത സ​ജ്ജ​മാ​യ ഇ​ട​വ​ക​ക​ൾ എ​ന്നി​വ​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.

Source: deepika.com

Attachments




Back to Top

Syro Malabar Live