രോഹിംഗ്യ: ബംഗ്ലാ നേതാക്കളുമായി ചർച്ച ചെയ്യും::Syro Malabar News Updates രോഹിംഗ്യ: ബംഗ്ലാ നേതാക്കളുമായി ചർച്ച ചെയ്യും
01-December,2017

രോ​​​ഹിം​​​ഗ്യൻ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദ്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന എ​​​ന്നി​​​വ​​​രു​​​മാ​​​യും മാ​​​ര്‍പാ​​​പ്പ ഇ​​​ന്ന​​​ലെ​​​യും ഇ​​​ന്നു​​​മാ​​​യി ധാ​​​ക്ക​​​യി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ച​​​ര്‍ച്ച ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​വും നി​​​ര്‍ണാ​​​യ​​​ക​​​വു​​​മാ​​​കും. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലും കൊ​​​ടി​​​യ ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രോ​​​ഹിം​​​ഗ​​ൻ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ 17 പേ​​​രു​​​മാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ 11.30ന് ​​​ന​​​ട​​​ത്തു​​​ന്ന ച​​​ര്‍ച്ച​​​യി​​​ല്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ മ്യാ​​​ന്‍മ​​​റി​​​ലെ സൈ​​​നി​​​ക, സി​​​വി​​​ലി​​​യ​​​ന്‍ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യി​​​ലെ സൂ​​​ച​​​ന​​​ക​​​ളും ന​​​ല്‍കി​​​യേ​​​ക്കും.
 
മ്യാ​​​ന്‍മ​​​റി​​​ലെ സൈ​​​നി​​​ക, ഭ​​​ര​​​ണ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മാ​​​ര്‍പാ​​​പ്പ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മായും ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ലും വ​​​ലി​​​യ വി​​​ജ​​​യ​​​മാ​​​യെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളാ​​​യ പാ​​​വ​​​ങ്ങ​​​ളോ​​​ട് മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന പ​​​ര​​​സ്യനി​​​ല​​​പാ​​​ട് ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പാ നേ​​​ര​​​ത്തേത​​​ന്നെ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ്യാ​​​ന്‍മ​​​ര്‍ പ​​​ട്ടാ​​​ളം തു​​​ര​​​ത്തി​​​യോ​​​ടി​​​ച്ച ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം രോ​​​ഹിം​​​ഗ്യ​​​ക​​​ള്‍ അ​​​ഭ​​​യം തേ​​​ടി ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍. അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​നു​​​ള്ള ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ഐ​​​ക്യ​​​രാ​​​ഷ്‌ട്രസ​​​ഭ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടി​​​ന് മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​മു​​​ണ്ട്.
 
ഇ​​​തി​​​നി​​​ടെ, രോ​​​ഹിം​​​ഗ്യൻ ്ര​​​ശ്‌​​​ന പ​​​രി​​​ഹാ​​​ര​​​ത്തി​​​നു മാ​​​ര്‍പാ​​​പ്പ മ്യാ​​​ന്‍മ​​​റി​​​ല്‍ ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ല്‍ പീ​​​ഡ​​​നം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍ക്ക് വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യും നേ​​​ട്ട​​​വു​​​മാ​​​യി. മ്യാ​​​ന്‍മ​​​റി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ ഓ​​​ങ് സാ​​​ന്‍ സൂ​​​ചി​​​യു​​​മാ​​​യും സൈ​​​നി​​​കമേ​​​ധാ​​​വി മി​​​ന്‍ ഓ​​​ങ് ലെം​​​ഗു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​ക​​​ളി​​​ല്‍ രോ​​​ഹിം​​​ഗ്യ​​​ന്‍ പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ ത​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത നി​​​ല​​​പാ​​​ട് ആ​​​വ​​​ര്‍ത്തി​​​ക്കു​​​ക​​​യും രോ​​​ഹിം​​​ഗ്യ​​​ക​​​ളോ​​​ട് നീ​​​തി കാ​​​ട്ടി​​​യേ മ​​​തി​​​യാ​​​കൂ​​​വെ​​​ന്നും ക​​​ര്‍ക്ക​​​ശ​​​മാ​​​യി പ​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​നു​​​കൂ​​​ല പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് മ്യാ​​​ന്‍മ​​​ര്‍ നേ​​​താ​​​ക്ക​​​ളും ന​​​ല്‍കി​​​യ​​​ത്.
 
ഇ​​​തേ​​​സ​​​മ​​​യം, രോ​​​ഹിം​​​ഗ്യ എ​​​ന്ന വാ​​​ക്ക് പ​​​ര​​​സ്യപ്ര​​​സം​​​ഗ​​​ത്തി​​​ല്‍ മാ​​​ര്‍പാ​​​പ്പ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നും ഇ​​​പ്പോ​​​ള്‍ ത​​​ന്നെ കാ​​​ര്യ​​​മാ​​​യ പീ​​​ഡ​​​നം നേ​​​രി​​​ടു​​​ന്ന മ്യാ​​​ന്‍മ​​​റി​​​ലെ ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ അ​​​ഭ്യ​​​ര്‍ഥ​​​ന മാ​​​നി​​​ച്ചു​​​മാ​​​ണെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. 
 
മൈ​​​ന്‍ പാ​​​ട​​​ങ്ങ​​​ളെ മാ​​​ര്‍പാ​​​പ്പ ഭ​​​യ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ന്‍ വ​​​ക്താ​​​വ് ഗ്രെ​​​ഗ് ബു​​​ര്‍ക് പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹം മാ​​​ര്‍പാ​​​പ്പ​​​യാ​​​ണ്, ബോ​​​ക്‌​​​സിം​​​ഗു​​കാ​​​ര​​​ന​​​ല്ല. അ​​​തി​​​ഭീ​​​ക​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് മാ​​​ര്‍പാ​​​പ്പ മ്യാ​​​ന്‍മ​​​റി​​​ലും ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​മെ​​​ത്തി​​​യ​​​ത്. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സൈ​​​നി​​​ക, ഭ​​​ര​​​ണ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് വ​​​ക്താ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church