എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും തു​​ല്യ​​നീ​​തി​​ ഉ​​റ​​പ്പാ​​ക്കണം: ഫ്രാൻസിസ് മാർപാപ്പ::Syro Malabar News Updates എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും തു​​ല്യ​​നീ​​തി​​ ഉ​​റ​​പ്പാ​​ക്കണം: ഫ്രാൻസിസ് മാർപാപ്പ
29-November,2017

എ​​​​ല്ലാ വം​​​​ശീ​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് മ്യാ​​​​ൻ​​​​മ​​​​റി​​​​ന്‍റെ ഭാ​​​​വി​​​​ക്ക് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. മ്യാ​​​​ൻ​​​​മ​​​​റി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​വ​​രു​​ന്ന മാ​​ർ​​പാ​​പ്പ ത​​ല​​സ്ഥാ​​ന​​മാ​​യ നേ​​​​പി​​​​ഡോ​​​​യി​​​​ലെ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണു ശ്ര​​​​ദ്ധേ​​​​യ​​മാ​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​ട​​ത്തി​​യ​​ത്. മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ ജ​​​​ന​​​​കീ​​​​യ ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ്റ്റേ​​​​റ്റ് കൗ​​​​ണ്‍സി​​​​ല​​​​റും സമാധാന നൊ​​​​ബേ​​​​ൽ ജേ​​​​താ​​​​വു​​​​മാ​​​​യ ഓ​​​​ങ് സാ​​​​ൻ സൂ​​​​ചി​​യും പ​​ങ്കെ​​ടു​​ത്തു. 
 
ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും സ്വ​​​​കാ​​​​ര്യ​​​​മാ​​​​യി അ​​​​ര മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലെ പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യും ഓ​​​​ങ് സാ​​​​ൻ സൂ​​​​ചി​​​​യും മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​വി​​​​ടെ പ്ര​​​​സം​​​​ഗി​​​​ച്ച​​​​ത്. രോ​​​​ഹിം​​​​ഗ്യ​​ൻ പ്ര​​​​ശ്നം എ​​​​ന്നു നേ​​​​രി​​​​ട്ടു പ​​​​റ​​​​യാ​​​​തെ എ​​​​ല്ലാ വം​​​​ശീ​​​​യവി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ബ​​​​ഹു​​​​മാ​​​​ന​​​​വും തു​​​​ല്യ​​​​നീ​​​​തി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യേ മ​​​​തി​​​​യാ​​​​കൂ​​​​വെ​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ പ​​റ​​ഞ്ഞു. മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ എ​​​​ല്ലാ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളേ​​​​ക്കാ​​​​ളും ആ​​​​ഗോ​​​​ളശ്ര​​​​ദ്ധ നേ​​​​ടി​​​​യ​​​​ത് ര​​​​ഖൈ​​​​ൻ മേ​​​​ഖ​​​​ല​​​​യാ​​​​ണെ​​​​ന്നു രോ​​​​ഹിം​​​​ഗ്യ എ​​​​ന്നു പ​​​​റ​​​​യാ​​​​തെ ഓ​​​​ങ് സാ​​​​ൻ സൂ​​​​ചി പ​​​​റ​​​​ഞ്ഞു. 
 
പ​​​​​​ലാ​​​​​​യ​​​​​​നം ചെ​​​​​​യ്ത രോ​​​​​​ഹിം​​​​​​ഗ്യ​​​​​​രെ തി​​​​​​രി​​​​​​കെ വി​​​​​​ളി​​​​​​ക്കാ​​​​​​മെ​​​​​​ന്ന് മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നു തൊ​​​​​​ട്ടു​​​​​​മു​​​​​​ന്പ് മ്യാ​​​​​​ൻ​​​​​​മ​​​​​​ർ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശു​​​​​​മാ​​​​​​യി ക​​​​​​രാ​​​​​​ർ ഒ​​​​​​പ്പി​​​​​​ട്ടി​​​​​​രു​​​​​​ന്നു. 
നീ​​​​​​തി​​​​​​ക്കും നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​നു​​​​​​മാ​​​​​​യി നി​​​​​​ല​​​​​​കൊ​​​​​​ള്ളാ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്തു. മാ​​​​​​നു​​​​​​ഷി​​​​​​ക പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യും നീ​​​​​​തി​​​​​​യും ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യാ​​​​​​ൽ ​​​​മാ​​​​​​ത്ര​​​​​​മേ സ​​​​​​മാ​​​​​​ധാ​​​​​​നം പു​​​​​​ല​​​​​​രു​​​​​​ക​​​​​​യു​​​​​​ള്ളൂ. എ​​ല്ലാ ഗോ​​​​​​ത്ര​​​​​​ങ്ങ​​​​​​ളെ​​​​​​യും ബ​​​​​​ഹു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​വ​​​​​​യു​​​​​​ടെ ഏ​​​​​​ക​​​​​​ത​​​​​​യെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും വേ​​​​​​ണ​​മെ​​ന്നു രോ​​​​​​ഹിം​​​​​​ഗ്യ​​​​​​ൻ പ്ര​​​​​​ശ്നം ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ച്ചു പാ​​​​​​പ്പാ പ​​​​​​റ​​​​​​ഞ്ഞു. 
 
 
എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തി​​​​​​യു​​​​​​മു​​​​​​ള്ള രാ​​​​​​ഷ്‌​​​​​​ട്ര​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​മാ​​​​​​ണു ത​​​​​​ന്‍റെ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​തെ​​​​​​ന്ന് ഓ​​​​​​​​ങ് സാ​​​​​​​​ന്‍ സൂ​​​​​​ചി പ​​​​​​റ​​​​​​ഞ്ഞു. റം​​​​ഗൂ​​​​ണി​​​​ലെ സെ​​​​ന്‍റ് തോ​​​​മ​​​​സ് സ്കൂ​​​​ളി​​​​ലാ​​​​ണ് താ​​​​ൻ പ​​​​ഠി​​​​ച്ച​​​​തെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ മൂ​​​​ല്യാ​​​​ധി​​​​ഷ്ഠി​​​​ത പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ലോ​​​​ക​​​​ത്തി​​​​നാ​​​​കെ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും സൂ​​​​ചി പ​​​​റ​​​​ഞ്ഞു. മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക​​​​രും മ്യാ​​​​ൻ​​​​മ​​​​റി​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ച്ചു.
 
മ്യാ​​​​​​​ൻ​​​​​​​മ​​​​​​​ർ സൈ​​​​​​​ന്യാ​​​​​​​ധി​​​​​​​പ​​​​​​​ൻ സീ​​​​​​​നി​​​​​​​യ​​​​​​​ർ ജ​​​​​​​ന​​​​​​​റ​​​​​​​ൽ മി​​​​​​​ൻ ഓങ് ഹ്‌‌​​​​​​​ലാ​​​​​​​യിം​​​​​​​ഗ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യെ യാം​​​​​​​ഗൂ​​​​​​​ൺ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്സ് ഹൗ​​​​​​​സി​​​​​​​ലെ​​​​​​​ത്തി സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ച്ചി​​​​​​രു​​​​​​ന്നു. ത​​​​​​ന്‍റെ പ​​​​​​ട്ടാ​​​​​​ളം ഒ​​​​​​രു വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വും കാ​​​​​​ണി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും സു​​​​​​സ്ഥി​​​​​​ര​​​​​​ത​​​​​​യു​​​​​​മാ​​​​​​ണ് ല​​​​​​ക്ഷ്യം​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും ജ​​​​​​ന​​​​​​റ​​​​​​ൽ മി​​​​​​ൻ ഓങ് ഹ്‌​​​​​​ലാ​​​​​​യിം​​​​​​ഗ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യോ​​​​​​ട് പ​​​​​​റ​​​​​​ഞ്ഞ​​​​​​താ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഓ​​​​​​ഫീ​​​​​​സ് സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു. 
 
ബു​​​​​​ദ്ധ, മു​​​​​​സ്‌​​​​​​ലിം, ബാ​​​​​​പ്റ്റി​​​​​​സ്റ്റ്, ജൂ​​​​​​ത മ​​​​​​ത​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​മാ​​​​​​യും മാ​​​​​​ർ​​​​​​പാ​​​​​​പ്പ യാം​​​​​​ഗൂ​​​​​​ണി​​​​​​ൽ കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church