സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ത്ത് വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണം: മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി::Syro Malabar News Updates സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ത്ത് വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണം: മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി
14-November,2017

കൊ​​​ച്ചി: സ​​​ഭ​​​യു​​​ടെ എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലും ക്രി​​​സ്തു​​സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ത്താ​​​ണു വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കൂ​​​രി​​​യ മെ​​​ത്രാ​​​ന്‍റെ സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്ക​​​ൽ ശു​​​ശ്രൂ​​​ഷ​​​യി​​​ലെ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
എ​​​ല്ലാ​​​വ​​​രെ​​​യും അ​​​റി​​​ഞ്ഞും ഉ​​​ൾ​​​ക്കൊ​​​ണ്ടും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ചും സ​​​ഭ​​​യു​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യി​​​ൽ അ​​​ജ​​​പാ​​​ല​​​ന, സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മാ​​​തൃ​​​ക​​​യാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ഇ​​​നി​​​യും വ​​​ള​​​രേ​​​ണ്ട​​​തു​​​ണ്ട്. പ്രേ​​​ഷി​​​ത​​​രം​​​ഗ​​​ങ്ങ​​​ൾ വി​​​പു​​​ല​​​മാ​​​ക്കി സ​​​ഭ​​​യെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും വ​​​ള​​​ർ​​​ത്താ​​​ൻ കൂ​​​ടു​​​ത​​​ൽ വൈ​​​ദി​​​ക​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ര​​ണം. 
 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി​​​യു​​​ടെ​​​യും ഭാ​​​ര​​​തം മു​​​ഴു​​​വ​​​ൻ സ​​​ഭ​​​യ്ക്ക് അ​​​ജ​​​പാ​​​ല​​​ന സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു പു​​​തി​​​യ കൂ​​​രി​​​യ മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ നി​​​യോ​​​ഗ​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്. വി​​​ന​​​യ​​​വും ലാ​​​ളി​​​ത്യ​​​വും കൃ​​​ത്യ​​​നി​​​ഷ്ഠ​​​യും നി​​​റ​​​ഞ്ഞ ആ​​​ത്മീ​​​യ​​​ജീ​​​വി​​​തം കൈ​​​മു​​​ത​​​ലാ​​​യു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ലൂ​​​ടെ സ​​​ഭ​​​യ്ക്കു പു​​​തി​​​യ ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. 

Source: deepika.com

Attachments




Back to Top

Syro Malabar Live