‘റാ​ണി മ​രി​യ വി​മോ​ച​ന​ത്തി​ന്‍റെ വി​ശു​ദ്ധ​ ന​ക്ഷ​ത്രം’: നാ​ട​കം ഇ​ന്ന്::Syro Malabar News Updates ‘റാ​ണി മ​രി​യ വി​മോ​ച​ന​ത്തി​ന്‍റെ വി​ശു​ദ്ധ​ ന​ക്ഷ​ത്രം’: നാ​ട​കം ഇ​ന്ന്
13-November,2017

കൊ​​​ച്ചി: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം പ്ര​​​മേ​​​യ​​​മാ​​​ക്കി ഒ​​​രു​​​ക്കി​​​യ നാ​​​ട​​​കം ഇ​​​ന്നു വൈ​​​കി​​ട്ട് ഏ​​​ഴി​​​നു ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​ർ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ‘സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വി​​​മോ​​​ച​​​ന​​​ത്തി​​​ന്‍റെ വി​​​ശു​​​ദ്ധ​​​ ന​​​ക്ഷ​​​ത്രം’ എ​​​ന്ന നാ​​​ട​​​കം എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മാ​​​ധ്യ​​​മ​​​ വി​​​ഭാ​​​ഗ​​​മാ​​​യ പി​​​ൽ​​​ഗ്രിം​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നാ​​​ണു വേ​​​ദി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത്. 
 
മി​​​ക​​​ച്ച അ​​​മേ​​​ച്വ​​​ർ നാ​​​ട​​​ക​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ വി​​​നോ​​​ദ്കു​​​മാ​​​റാ​​​ണ് ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള നാ​​​ട​​​ക​​ത്തി​​​ന്‍റെ ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. 
 
പി​​​ൽ​​​ഗ്രിം​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റും ക​​​ണ്ട​​​നാ​​​ട് ഉ​​​ണ്ണി​​​മി​​​ശി​​​ഹാ പ​​​ള്ളി വി​​​കാ​​​രി​​​യു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ലി​​​ന്‍റേ​​​താ​​​ണു സ​​​ഹ​​​സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​മാ​​​ണ നി​​​ർ​​​വ​​​ഹ​​​ണ​​​വും. 
അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തു ശ്ര​​​ദ്ധേ​​​യ​​​യാ​​​യ ആ​​​ലീ​​​സ് മാ​​​ത്യു​​​വാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വേ​​​ഷ​​​മ​​​ണി​​​യു​​​ന്ന​​​ത്. അ​​​നു​​​ഗ്ര​​​ഹ പോ​​​ൾ, അ​​​രു​​​ണ്‍ പാ​​​വു​​​ന്പ, സി.​​​വി. ദി​​​നേ​​​ശ്, എ.​​​എ​​​ച്ച്. ഷാ​​​ന​​​വാ​​​സ്, ര​​​ജീ​​​ഷ് പു​​​റ്റാ​​​ട്, ര​​​തീ​​​ഷ് ഗ്രാം​​​ഷി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം പി​​​ൽ​​​ഗ്രിം​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റും ക​​​ലാ​​​കാ​​​ര​​​നു​​​മാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് കോ​​​റോ​​​ത്തും ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​കും. 
 
 
സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​യു​​ടെ ഘാ​​ത​​ക​​ൻ സ​​​മു​​​ന്ദ​​​ർ സിം​​​ഗി​​​ന്‍റെ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​പ​​​ങ്കു​ വ​​​ഹി​​​ച്ച സാ​​​മി​​​യ​​​ച്ച​​​ന്‍റെ വേ​​​ഷ​​​ത്തി​​​ൽ ഫാ. ​​​തോ​​​മ​​​സ് ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ൽ അ​​​ര​​​ങ്ങി​​​ലെ​​​ത്തു​​​ന്നു​​​ണ്ട്. 
റാ​​​ണി മ​​​രി​​​യ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വ​​​ഴി​​​ക​​​ൾ, ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ മി​​​ഷ​​​ണ​​​റി​​​യാ​​​യി​​​രു​​​ന്ന സാ​​​മി​​​യ​​​ച്ച​​​ന്‍റെ​​​യും സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി സി​​​സ്റ്റ​​​ർ സെ​​​ൽ​​​മി​​​യു​​​ടെ​​​യും ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ സ​​​മു​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ മാ​​​ന​​​സാ​​​ന്ത​​​രം, മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച, ഇ​​​ന്നും അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​കു​​​ന്ന സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ അ​​​ദൃ​​​ശ്യ​​​മാ​​​യ വി​​​ശു​​​ദ്ധ​​​സാ​​​ന്നി​​​ധ്യം തു​​​ട​​​ങ്ങി​​​യ​​​വ നാ​​​ട​​​കം ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. 

Source: deepika.com

Attachments




Back to Top

Syro Malabar Live