കാഞ്ഞിരപ്പള്ളി രൂപതയ്ക്കു സഭയുടെ ആദരം::Syro Malabar News Updates കാഞ്ഞിരപ്പള്ളി രൂപതയ്ക്കു സഭയുടെ ആദരം
13-November,2017

കാ​ഞ്ഞി​ര​പ്പ​ള​ളി: മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍ ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യി ന​ട​ത്തി​യ​തി​നു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കു സ​ഭ​യു​ടെ ആ​ദ​രം. സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍കു​ന്ന​തി​നി​ട​യി​ലാ​ണു ക​ര്‍ദി​നാ​ള്‍ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​നും രൂ​പ​ത വൈ​ദി​ക​ര്‍ക്കും വി​ശ്വാ​സി സ​മൂ​ഹ​ത്തി​നും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ച​ത്. കൂ​രി​യാ ആ​സ്ഥാ​ന​ത്തോ സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ക​ത്തീ​ഡ്ര​ലി​ലോ ന​ട​ത്തേ​ണ്ട ച​ട​ങ്ങ് ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ്ര​വ​ര്‍ത്ത​നം സ​ഭാ​ച​രി​ത്ര​ത്തി​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്നും ക​ര്‍ദി​നാ​ള്‍ പ​റ​ഞ്ഞു.
 
സാക്ഷികളായി വന്ദ്യപിതാവും കുടുംബാംഗങ്ങളും 
 
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രി​യ മ​ക​ന്‍ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ തി​രു​ക്ക​ര്‍മ​ങ്ങ​ളി​ല്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ വി.​എം. തോ​മ​സ് കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ബ​ന്ധു​ക്ക​ള്‍ക്കു​മൊ​പ്പം പ​ങ്കു​ചേ​ര്‍ന്നു. മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മാ​താ​വ് പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി​യു​ടെ പു​ത്ത​ന്‍പു​ര കു​ടും​ബാം​ഗ​ങ്ങ​ളു​ള്‍പ്പെ​ടെ​യാ​ണ് എ​ത്തി​യ​ത്. വി.​എം. തോ​മ​സി​ന്‍റെ ഒ​ന്പ​തു മ​ക്ക​ളി​ല്‍ എ​ട്ടാ​മ​നാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ല്‍ ആ​ര്‍ച്ച്ഡീ​ക്ക​നാ​യി ശു​ശ്രൂ​ഷ ചെ​യ്ത​തു നാ​ലാ​മ​ത്തെ മ​ക​ന്‍ ഫാ. ​ജോ​ര്‍ജ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍.
 
മെ​ത്രാ​ഭി​ഷേ​ക​ത്തി​നു മു​ന്പു​ത​ന്നെ ക​ത്തീ​ഡ്ര​ലി​ലെ​ത്തി​ച്ചേ​ർ​ന്ന 95 കാരനായ പ്രി​യ ചാ​ച്ച​ന് സ്തു​തി അ​ര്‍പ്പി​ച്ച​ശേ​ഷ​മാ​ണ് നി​യു​ക്ത​മെ​ത്രാ​ൻ തി​രു​വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞ​ത്. മെ​ത്രാ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​നു സാ​ക്ഷ്യം​വ​ഹി​ച്ചു. 
 
ആശംസകളുമായി പ്രമുഖരുടെ നിര
 
കാ​ഞ്ഞി​ര​പ്പ​ള്ളി: മാർ സെബാ സ്റ്റ്യൻ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ‍ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ ച​ട​ങ്ങി​ല്‍ പ​ങ്കു​ചേ​രാ​ന്‍ പ്ര​മു​ഖ​രു​ടെ വ​ന്‍നി​ര. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ആ​ന്‍റോ ആ​ന്‍റ​ണി, ജോ​യ്‌​സ് ജോ​ര്‍ജ്, എം​എ​ല്‍എ​മാ​രാ​യ ഡോ.​എ​ൻ. ജ​യ​രാ​ജ്, റോ​ഷി അ​ഗ​സ്റ്റി​ന്‍, ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ര്‍ ഫാ.​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, സി​എം​ഐ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​പോ​ള്‍ ആ​ച്ചാ​ണ്ടി, മേ​ജ​ര്‍ ആ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ ചാ​ന്‍സല​ര്‍ റ​വ.​ഡോ.​ആ​ന്‍റ​ണി കൊ​ള്ള​ന്നൂ​ര്‍, വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രാ​യ ഫാ.​വി​ന്‍സെ​ന്‍റ് ചെ​റു​വ​ത്തൂ​ര്‍, ഫാ.​റോ​ബി​ന്‍ തെ​ക്കേ​ത്ത്, മേജർ ആർക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ട്രൈ​ബ്യൂ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ.​ജോ​സ് ചി​റ​മേ​ല്‍, ഫി​നാ​ന്‍സ് ഓ​ഫീ​സ​ര്‍ ഫാ.​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍, വി​കാ​രി​ജ​ന​റാ​ള്‍മാ​രാ​യ റ​വ.​ഡോ.​ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ല്‍, റ​വ.​ഡോ.​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല്‍, റ​വ.​ഡോ.​തോ​മ​സ് പാ​ല​യ്ക്ക​ല്‍, റ​വ.​ഡോ.​ഫി​ലി​പ്പ്‌​സ് വ​ട​ക്കേ​ക്ക​ളം, ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, മോ​ൺ. ജോ​ൺ തു​ണ്ടി​യ​ത്ത്, മു​ന്‍ എം​പി പി.​സി. തോ​മ​സ്, മു​ന്‍ എം​എ​ല്‍എ ജോ​ര്‍ജ് ജെ. ​മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, മാ​ഗി ജോ​സ​ഫ്, ബാ​ബു ക​രി​പ്പാ​പ്പ​റ​ന്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​സ​ഫ്, ഷെ​വ.​വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍, ജോ​ൺ ക​ച്ചി​റ​മ​റ്റം, വി.​വി.​അ​ഗ​സ്റ്റി​ന്‍, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഡൊ​മി​നി​ക്, കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ച്ചൂ​ര്‍ ത​ങ്ക​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.കേ​ന്ദ്ര​മ​ന്ത്രി അ​ല്‍ഫോ​ന്‍സ് ക​ണ്ണ​ന്താ​നം ബി​ഷ​പ് ഹൗ​സി​ലെ​ത്തി ആ​ശം​സ​ക​ള​റി​യി​ച്ചു. 
 
പ്രാർഥനകളുമായി സ​ഭാ​ മേലധ്യക്ഷന്മാരെത്തി
 
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ആ​​ര്‍​ച്ച്ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര, മാ​​ര്‍ ജേ​​ക്ക​​ബ് തൂ​​ങ്കു​​ഴി, മാ​​ര്‍ ജോ​​ര്‍​ജ് ഞ​​ര​​ള​​ക്കാ​​ട്ട്, ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​മ്പി​​ല്‍, മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, യൂ​​ഹ​​നോ​​ന്‍ മാ​​ര്‍ ക്രി​​സോ​​സ്റ്റം, ജോ​​സ​​ഫ് മാ​​ര്‍ തോ​​മ​​സ്, യൂ​​ഹ​​നോ​​ന്‍ മാ​​ര്‍ തെ​​യോ​​ഡോ​​ഷ്യ​​സ്, ഡോ.​അ​​ല​​ക്‌​​സ് വ​​ട​​ക്കും​​ത​​ല, ഏ​​ബ്ര​​ഹാം മാ​​ര്‍ യൂ​​ലി​​യോ​​സ്, മാ​​ര്‍ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ന്‍, മാ​​ര്‍ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്ത്, മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ട​​ക്കേ​​ല്‍, മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍, മാ​​ര്‍ ജോ​​ര്‍​ജ് രാ​​ജേ​​ന്ദ്ര​​ന്‍, മാ​​ര്‍ ജോ​​സ​​ഫ് കു​​ന്ന​​ത്ത്, മാ​​ര്‍ ആ​ന്‍റ​ണി ക​​രി​​യി​​ല്‍, മാ​​ര്‍ ജോ​​സ് പു​​ത്ത​​ന്‍​വീ​​ട്ടി​​ല്‍, മാ​​ര്‍ ജോ​​സ​​ഫ് കൊ​​ട​​ക​​ല്ലി​​ല്‍, മാ​​ര്‍ തോ​​മ​​സ് ഇ​​ല​​വ​​നാ​​ല്‍, മാ​​ര്‍ അ​​പ്രേം ന​​രി​​കു​​ളം, മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യി​​ല്‍, മാ​​ര്‍ സ്റ്റീ​​ഫ​​ന്‍ ചി​​റ​​പ്പ​​ണ​​ത്ത്, വി​​ന്‍​സെ​ന്‍റ് മാ​​ര്‍ പൗ​​ലോ​​സ്, നി​​യു​​ക്ത ബി​​ഷ​​പ് മാ​​ര്‍ ടോ​​ണി നീ​​ലങ്കാ​​വി​​ല്‍, നി​​യു​​ക്ത ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ഴോ​​ലി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ മെ​​ത്രാ​​ഭി​​ഷേ​​ക തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്ന് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന് അ​​നു​​മോ​​ദ​​ന​​മ​​റി​​യി​​ച്ചു. 
 
 
നിർമലഗിരി ഒന്നാകെയെത്തി
 
കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ര്‍മ​ല​ഗി​രി ഇ​ട​വ​ക​യ്ക്ക് ഇ​ന്ന​ലെ ഭാ​ഗ്യ​ദി​ന​മാ​യി​രു​ന്നു. സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക പ​ള്ളി​യി​ല്‍നി​ന്ന് വി​കാ​രി ഫാ.​സി​ബി കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ൻ ജ​നാ​വ​ലി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. അ​ള്‍ത്താ​ര ശു​ശ്രൂ​ഷി​യാ​യി ആ​ത്മീ​യ ജീ​വി​ത​മാ​രം​ഭി​ച്ച വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ സ​ണ്ണി​യ​ച്ച​ന്‍ സീ​റോ​മ​ല​ബാ​ര്‍ കൂ​രി​യ മെ​ത്രാ​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തു​മു​ത​ല്‍ മാ​തൃ ഇ​ട​വ​ക പ്രാ​ര്‍ഥ​ന​യി​ലാ​യി​രു​ന്നു. അ​ഖ​ണ്ഡ ബൈ​ബി​ള്‍ പാ​രാ​യ​ണ​ത്തി​നൊ​പ്പം ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ചാ​ണ് മേ​ല്‍പ്പ​ട്ട​ക്കാ​ര​നു ദൈ​വ​കൃ​പ ല​ഭി​ക്കാ​നാ​യി മാ​തൃ ഇ​ട​വ​ക ഒ​രു​ങ്ങി​യ​ത്. 
 
 
അടുക്കും ചിട്ടയോടെയും രൂപതയൊന്നാകെ 
 
കാ​ഞ്ഞി​ര​പ്പ​ള്ളി: മെ​ത്രാ​ഭി​ഷേ​ക തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സ​ജീ​വ പ്രാ​തി​നി​ധ്യം. എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നും അ​ഞ്ചു വീ​തം പ്ര​തി​നി​ധി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. അ​ടു​ക്കും ചി​ട്ട​യോ​ടെ​യും കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ഒ​ന്നാ​കെ നേ​തൃ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 
 
രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ ഫാ.​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, ഫാ. ​ജോ​ര്‍ജ് ആ​ലു​ങ്ക​ല്‍, വൈ​സ് ചാ​ന്‍സല​ര്‍ റ​വ.​ഡോ. മാ​ത്യു ക​ല്ല​റ​യ്ക്ക​ല്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​മാ​ര്‍ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, രൂ​പ​ത പി​ആ​ര്‍ഒ ഫാ. ​മാ​ത്യു പു​ത്ത​ന്‍പ​റ​മ്പി​ല്‍, ഫാ. ​കു​ര്യാ​ക്കോ​സ് അ​മ്പ​ഴ​ത്തി​നാ​ല്‍, ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട്, ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍, ഫാ. ​ജോ​ര്‍ജ് പു​ല്ല​ന്ത​നാ​ല്‍, ഫാ. ​മാ​ത്യു പാ​ല​ക്കു​ടി, ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ല്‍, ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ല്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, ഫാ. ​മാ​ത്യു പാ​ല​ക്കു​ടി, ഫാ. ​ജ​യിം​സ് ച​വ​റ​പ്പു​ഴ, ഫാ. ​റോ​യി വ​ട​ക്കേ​ല്‍, ഫാ. ​അ​ഗ​സ്റ്റി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള​ളി​ല്‍, ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​ന​ത്ത്, ജോ​ര്‍ജു​കു​ട്ടി ആ​ഗ​സ്തി, വി.​ജെ. തോ​മ​സ് വെ​ള്ളാ​പ്പ​ള്ളി, ബേ​ബി​ച്ച​ന്‍ ഏ​ര്‍ത്ത​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ളാ​ണു പ്രവർത്തി ച്ചത്. 

Source: deepika.com

Attachments




Back to Top

Syro Malabar Live