മാർപാപ്പയ്ക്ക് ട്വിറ്ററിൽ നാലു കോടി ഫോളോവേഴ്സ്::Syro Malabar News Updates മാർപാപ്പയ്ക്ക് ട്വിറ്ററിൽ നാലു കോടി ഫോളോവേഴ്സ്
11-October,2017

വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: മൈ​​​ക്രോ​​​ബ്ലോ​​​ഗിം​​​ഗ് സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​മാ​​​യ ട്വി​​​റ്റ​​​റി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ പി​​​ന്തു​​​ട​​​രു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ലു കോ​​​ടി​​​യാ​​​യി. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടായ @pontifex ഒ​​​ന്പ​​​തു ഭാ​​​ഷ​​​ക​​​ളി​​​ലു​​​ണ്ട്. ഇവ യിലെല്ലാം കൂ​​​ടി​​​യു​​​ള്ള ഫോ​​​ളോ​​​വേ​​​ഴ്സി​​​ന്‍റെ എ​​​ണ്ണ​​​മാ​​​ണി​​​ത്. ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ട്വി​​​റ്റ​​​ർ ഫോ​​​ളോ​​​വേ​​​ഴ്സ് ഉ​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഇ​​​തു മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പു​​​തു​​​താ​​​യി 90 ല​​​ക്ഷം ഫോ​​​ളോ​​​വേ​​​ഴ്സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു​​​ണ്ടാ​​​യി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് 4.3 കോ​​​ടി ഫോ​​​ളോ​​​വേ​​​ഴ്സു​​​ണ്ട്. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യ്ക്ക് 9.5 കോ​​​ടി​​​യും ഗാ​​​യി​​​ക കാ​​​റ്റി പെ​​​റി​​​ക്ക് 10.4 കോ​​​ടി​​യും ഫോ​​​ളോ​​​വേ​​​ഴ്സു​​​​ണ്ട്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church