വേ​ദ​ന​ക​ൾ വ​ര​മാ​ക്കി​മാ​റ്റി​യ കാ​വു​കാ​ട്ട് പി​താ​വ്': ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ ::Syro Malabar News Updates വേ​ദ​ന​ക​ൾ വ​ര​മാ​ക്കി​മാ​റ്റി​യ കാ​വു​കാ​ട്ട് പി​താ​വ്': ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ
09-October,2017

പു​​ണ്യ​​ശ്ലോ​​ക​​നാ​​യ മാ​​ത്യു കാ​​വു​​കാ​​ട്ട് പി​​താ​​വ് മ​​രി​​ച്ചി​​ട്ട് 48 വ​​ർ​​ഷ​​ം ക​​ഴി​​ഞ്ഞെ​​ങ്കി​​ലും ഇ​​ന്നും അ​​ദ്ദേ​​ഹം അ​​നേ​​ക​​രു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ജീ​​വി​​ക്കു​​ന്നു. പി​​താ​​വി​​നു ദൈ​​വ​​ത്തി​​ന്‍റെ പ​​ക്ക​​ൽ വ​​ലി​​യ മാ​​ധ്യ​​സ്ഥ്യ ശ​​ക്തി​​യു​​ണ്ടെ​​ന്നു വി​​ശ്വാ​​സി​​ക്കു​​ന്ന​​തു കൊ​​ണ്ടാ​​ണ​​ല്ലോ ജാ​​തി​​മ​​ത​​ഭേ​​ദ​​മെ​​ന്യേ അ​​നേ​​ക​​ർ ഓ​​രോ ദി​​വ​​സ​​വും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ല്ല​​റ​​യു​​ടെ അ​​ടു​​ത്തു​​വ​​ന്ന് പ്രാ​​ർ​​ഥി​​ക്കു​​ക​​യും ത​​ങ്ങ​​ളു​​ടെ ഭ​​ക്തി​​സ്നേ​​ഹാ​​ദ​​ര​​വു​​ക​​ൾ പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത്.
 
1943 ജൂ​​ണി​​ൽ ഇ​​ന്‍റ​​ർ​​മീ​​ഡി​​യ​​റ്റ് (ഇ​​ന്ന​​ത്തെ പ്ല​​സ്ടു) ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്ന​​തി​​നാ​​യി ഞാ​​ൻ ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ബ​​ർ​​ക്കു​​മാ​​ൻ​​സ് കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ഴാ​​ണ് ​​കാ​​വു​​കാ​​ട്ട് മ​​ത്താ​​യി അ​​ച്ച​​നെ ആ​​ദ്യ​​മാ​​യി കാ​​ണു​​ക​​യും പ​​രി​​ച​​യ​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​ത്. അ​​ദ്ദേ​​ഹം അ​​ന്ന് കോ​​ള​​ജി​​ലെ സു​​റി​​യാ​​നി പ്ര​​ഫ​​സ​​റും സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ഹോ​​സ്റ്റ​​ലി​​ലെ വാ​​ർ​​ഡ​​നു​​മാ​​യി​​രു​​ന്നു. എ​​ല്ലാ​​വ​​ർ​​ക്കും കാ​​വു​​കാ​​ട്ട​​ച്ച​​നെ വ​​ലി​​യ ബ​​ഹു​​മാ​​ന​​വും ആ​​ദ​​ര​​വു​​മാ​​യി​​രു​​ന്നു. കോ​​ള​​ജി​​ലെ മി​​ക്ക​​വാ​​റും എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും പേ​​രു വി​​ളി​​ച്ച് സം​​സാ​​രി​​ക്കാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നു എ​​ന്ന​​ത് അ​​ദ്ദേ​​ഹ​​ത്തോ​​ട് ഞ​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​കം സ്നേ​​ഹ​​മു​​ണ്ടാ​​കാ​​ൻ കാ​​ര​​ണ​​മാ​​യി.
 
ഹോ​​സ്റ്റ​​ൽ വാ​​ർ​​ഡ​ൻ​മാ​രു​​ടെ ജോ​​ലി എ​​പ്പോ​​ഴും എ​​ളു​​പ്പ​​മു​​ള്ള ഒ​​ന്നാ​​യി​​രു​​ന്നി​​ല്ല. ഹോ​​സ്റ്റ​​ലി​​ൽ പ്ര​​ശ്ന​​മു​​ണ്ടാ​​ക്കു​​ന്ന​​വ​​രെ ശാ​​സി​​ക്കു​​ക​​യും ശി​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യേ​​ണ്ട സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​റു​​ണ്ട്. അ​​ങ്ങ​​നെ​​യു​​ള്ള സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ത​​ന്‍റെ സ്നേ​​ഹ​​പൂ​​ർ​​ണ​​മാ​​യ സ​​മീ​​പ​​നം വ​​ഴി കു​​സൃ​​തി​​ക​​ളെ സ​​ൽ​​സ്വ​​ഭാ​​വി​​ക​​ളാ​​ക്കി​​ത്തീ​​ർ​​ക്കു​​വാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്ന് അ​​ന്ന് പ​​ല​​രും പ​​റ​​യു​​മാ​​യി​​രു​​ന്നു. ത​​ന്‍റെ മേ​​ല്പ​​ട്ട ശു​​ശ്രൂ​​ഷ​​യു​​ടെ ആ​​ദ​​ർ​​ശ​​വാ​​ക്യ​​മാ​​യി In caritate servire (സ്നേ​​ഹ​​ത്തി​​ൽ ശു​​ശ്രൂ​​ഷി​​ക്കു​​ക) എ​​ന്ന​​ത് സ്വീ​​ക​​രി​​ക്കാ​​ൻ പി​​താ​​വി​​ന് കോ​​ള​​ജി​​ലെ ഹോ​​സ്റ്റ​​ൽ ശു​​ശ്രൂ​​ഷാ​​നു​​ഭ​​വ​​ങ്ങ​​ൾ നി​​മി​​ത്ത​​മാ​​യി തീ​​ർ​​ന്നി​​രി​​ക്കാം. 
 
1949-ൽ ​​ഞാ​​ൻ പെ​​റ്റി സെ​​മി​​നാ​​രി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നു മു​​ന്പ് കാ​​വു​​കാ​​ട്ട​​ച്ച​​നെ കോ​​ള​​ജി​​ലെ​​ത്തി ക​​ണ്ടു. നാ​​ലു​​മ​​ണി സ​​മ​​യ​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ എ​​ന്നെ ചാ​​യ​​കു​​ടി​​ക്കു​​ന്ന​​തി​​നാ​​യി ഉൗ​​ട്ടു​​മു​​റി​​യി​​ലേ​​ക്കു കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. ചാ​​യ​​യോ​​ടു​​കൂ​​ടി ക​​ഴി​​ക്കാ​​ൻ അ​​ട​​യു​​ണ്ടാ​​യി​​രു​​ന്നു. ജോ​​സ​​ഫ് അ​​ട​​ക​​ഴി​​ച്ചോ​​ളൂ എ​​നി​​ക്കു വ​​യ​​റ്റി​​ൽ ന​​ല്ല സു​​ഖ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഞാ​​ൻ ഒ​​ന്നും ക​​ഴി​​ക്കു​​ന്നി​​ല്ല എ​​ന്ന് അ​​ച്ച​​ൻ പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​രി​​ത്യാ​​ഗ​​പ്ര​​വൃത്തി​​യാ​​യി​​ട്ടേ അ​​ന്നു ഞാ​​ൻ അ​​തി​​നെ ക​​ണ്ടു​​ള്ളൂ. പി​​ന്നീ​​ടാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന് ദീ​​ർ​​ഘ​​നാ​​ളാ​​യി വ​​യ​​റ്റി​​ൽ അ​​സു​​ഖ​​മു​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന് അ​​റി​​ഞ്ഞ​​ത്. 1965 സെ​​പ്റ്റം​​ബ​​റിൽ വ​​ത്തി​​ക്കാ​​ൻ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ നാ​​ലാം സെ​​ഷ​​ൻ ന​​ട​​ക്കു​​ന്പോ​​ൾ ജ​​ർ​​മ​​നി​​യി​​ൽ​​വ​​ച്ച് പി​​താ​​വി​​നെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് വ​​യ​​റ്റി​​ലെ രോ​​ഗം കാ​​ൻ​​സ​​ർ ആ​​ണെ​​ന്ന് മ​​ന​​സി​​ലാ​​യ​​ത്.
വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ൽ ഞാ​​ൻ റെ​​ക്ട​​റാ​​യി​​രി​​ക്കു​​ന്പോ​​ൾ 1969 ഒ​​ക്ടോ​​ബ​​ർ ആ​​റി​​നാ​​ണു കാ​​വു​​കാ​​ട്ട് പി​​താ​​വി​​നെ അ​​വ​​സാ​​ന​​മാ​​യി ക​​ണ്ട​​ത്. പി​​താ​​വ് വ​​ള​​രെ ക്ഷീ​​ണി​​ത​​നാ​​യാ​​ണ് കാ​​ണ​​പ്പെ​​ട്ട​​ത്.
 
 
ആ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​ല്ലെ​​ടു​​ത്ത​​തു​​കൊ​​ണ്ട് അ​​തി​​​ന്‍റേ​താ​യ അ​​സ്വ​​സ്ഥ​​ത​​ക​​ൾ ഉ​​ണ്ടെ​​ന്ന് പി​​താ​​വ് ആ​​ദ്യ​​മേ ത​​ന്നെ സൂ​​ചി​​പ്പി​​ക്കു​​ക​​യു​​ണ്ടാ​​യി. സെ​​മി​​നാ​​രി കാ​​ര്യ​​ങ്ങ​​ളെ​​പ്പ​​റ്റി സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ എ​​ന്‍റെ ജോ​​ലി​​യി​​ൽ എ​​നി​​ക്ക് പ്ര​​യാ​​സ​​ങ്ങ​​ൾ എ​​ന്തെ​​ങ്കി​​ലു​​മു​​ണ്ടോ എ​​ന്ന​​റി​​യു​​ന്ന​​തി​​നാ​​ണ് പി​​താ​​വ് കൂ​​ടു​​ത​​ൽ താ​​ല്പ​​ര്യം കാ​​ണി​​ച്ച​​ത്. ആ​​ദ്യ​​മൊ​​ക്കെ ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ഉ​​ണ്ടാ​​യേ​​ക്കാ​​മെ​​ന്നും സാ​​വ​​കാ​​ശം എ​​ല്ലാം ന​​ന്നാ​​യി വ​​രു​​മെ​​ന്നും അ​​തി​​നാ​​യി പ്രാ​​ർ​​ഥി​​ക്ക​​ണ​​മെ​​ന്നും പി​​താ​​വ് പ​​റ​​ഞ്ഞു. 
 
സെ​​മി​​നാ​​രി​​യി​​ൽ ഒ​​രു മീ​​റ്റിം​​ഗി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ എ​​നി​​ക്ക് അ​​ത്യാ​​വ​​ശ്യ​​മാ​​യി പോ​​കേ​​ണ്ട​​തു​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ൽ യാ​​ത്ര പ​​റ​​യു​​വാ​​നാ​​യി ഞാ​​ൻ എ​​ഴു​​ന്നേ​​റ്റ​​പ്പോ​​ൾ അ​​ച്ച​​ന് പോ​​കാ​​ൻ ധൃ​​തി​​യു​​ണ്ടോ എ​​ന്ന് പി​​താ​​വ് ചോ​​ദി​​ച്ചു. 
 
കു​​റേ സ​​മ​​യം കൂ​​ടി പി​​താ​​വി​​നോ​​ട് കൂ​​ടെ ആ​​യി​​രി​​ക്കാനും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​ല​​പ്പെ​​ട്ട ഉ​​പ​​ദേ​​ശ​​ങ്ങ​​ൾ കേ​​ൾ​​ക്കാ​​നും സാ​​ധി​​ച്ചി​​ല്ല​​ല്ലോ എ​​ന്ന ദുഃ​​ഖ​​ത്തോ​​ടെ​​യാ​​ണു ഞാ​​ൻ സെ​​മി​​നാ​​രി​​യി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്. പി​​താ​​വു​​മാ​​യു​​ള്ള അവ​​സാ​​ന​​ത്തെ കൂ​​ടി​​ക്കാ​​ഴ്ച​​യാ​​ണ് അ​​ത് എ​​ന്നു സ്വ​​പ്ന​​ത്തി​​ൽ പോ​​ലും ചി​​ന്തി​​ക്കാ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നി​​ല്ല. മൂ​​ന്നു​​മാ​​സ​​ത്തിനുശേ​​ഷം വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ കേ​​ട്ട​​ത് കാ​​വു​​കാ​​ട്ടു പി​​താ​​വി​​ന്‍റെ മ​​ര​​ണ​​വാ​​ർ​​ത്ത​​യാ​​ണ്. 
 
ആ​​ർ​​ച്ച്ബി​​ഷ​​പ് ഫുൾ​​ട്ട​​ണ്‍ ഷീ​​ൻ ര​​ണ്ടു​​ത​​രം ര​​ക്ത​​സാ​​ക്ഷി​​ക​​ളെ​​പ്പ​​റ്റി പ്ര​​തി​​പാ​​ദി​​ക്കു​​ന്നു​​ണ്ട്. ര​​ക്തം ചി​​ന്തി​​യു​​ള്ള ര​​ക്ത​​സാ​​ക്ഷി​​ക​​ൾ, ര​​ക്തം ചി​​ന്താ​​തെ​​യു​​ള്ള ര​​ക്ത​​സാ​​ക്ഷി​​ക​​ൾ. കാ​​വു​​കാ​​ട്ട് പി​​താ​​വ് ര​​ണ്ടാം ഗ​​ണ​​ത്തി​​ൽ​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​യാ​​ണ്. 
 
ദീ​​ർ​​ഘ​​കാ​​ല​​ത്തെ ഉ​​ദ​​ര​​സം​​ബ​​ന്ധ​​മാ​​യ അ​​സ്വ​​ാസ്ഥ്യ​​ങ്ങ​​ൾ​​ക്കു​​പു​​റമേ മേ​​ല്പ​​ട്ട​​ശു​​ശ്രൂ​​ഷ​​യി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് വ​​ള​​രെ​​യേ​​റെ സ​​ഹ​​ന​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കേ​​ണ്ട​​താ​​യും വ​​ന്നു. അ​​വ​​യെ​​പ്പ​​റ്റി ഒ​​ന്നും യാ​​തൊ​​രു പ​​രാ​​തി​​യു​​മി​​ല്ലാ​​തെ, മി​​ശി​​ഹാ​​യി​​ൽ വി​​ശ്വ​​സി​​ക്കാ​​ൻ മാ​​ത്ര​​മ​​ല്ല അ​​വ​​നു​​വേ​​ണ്ടി പീ​​ഡ​​ക​​ൾ സ​​ഹി​​ക്കാനും വ​​രം നി​​ങ്ങ​​ൾ​​ക്കു ല​​ഭി​​ച്ചി​​രി​​ക്കു​​ന്നു (ഫി​​ലി​​പ്പ് 1.29) എ​​ന്ന പൗ​​ലോ​​സ് ശ്ലീ​​ഹാ​​യു​​ടെ ഉ​​പ​​ദേ​​ശം ഹൃ​​ദ​​യ​​ത്തി​​ൽ കാ​​ത്തു​​സൂ​​ക്ഷി​​ച്ച് ത​​ന്‍റെ വേ​​ദ​​ന​​ക​​ളും ക​​ഷ്ട​​പ്പാ​​ടു​​ക​​ളും ന​​ല്ല​​വ​​നാ​​യ ദൈ​​വ​​ത്തി​​ന് പി​​താ​​വ് സ​​മ​​ർ​​പ്പി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. 
 
പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തു​​പോ​​ലെ ദൈ​​വ​​ത്തി​​ന്‍റെയും മ​​നു​​ഷ്യ​​രു​​ടെ​​യും വാ​​ത്സ​​ല്യ​​ത്തി​​നു പാ​​ത്രീ​​ഭൂ​​ത​​നാ​​യി ത​​ന്‍റെ സ്നേ​​ഹ​​ശു​​ശ്രൂ​​ഷ​​യി​​ലൂ​​ടെ അ​​നേ​​ക​​ർ​​ക്ക് ന​ന്മ​​മാ​​ത്രം ചെ​​യ്തു​​കൊ​​ണ്ടു ക​​ട​​ന്നു​​പോ​​യ ആ​​ളാ​​ണ് അ​​ഭി​​വ​​ന്ദ്യ കാ​​വു​​കാ​​ട്ടു പി​​താ​​വ്. അ​​ധി​​ക​​താ​​മ​​സ​​മില്ലാതെ പി​​താ​​വി​​നെ തി​​രു​​സ​​ഭ വി​​ശു​​ദ്ധ​​രു​​ടെ ഗ​​ണ​​ത്തി​​ൽ​​പ്പെ​​ടു​​ത്ത​​ട്ടെ​​യെ​​ന്നു പ്രാ​​ർ​​ഥി​​ക്കു​​ന്നു.

Source: deepika.com

Attachments




Back to Top

Syro Malabar Live