സാ​മൂ​ഹ്യവി​ഷ​യ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates സാ​മൂ​ഹ്യവി​ഷ​യ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം: മാ​ർ ആ​ല​ഞ്ചേ​രി
08-October,2017

കൊ​​​ച്ചി: ലോ​​​ക​​​മെ​​​ന്പാ​​​ടും വ്യാ​​​പി​​​ച്ചു​​കി​​​ട​​​ക്കു​​​ന്ന അ​​​ന്പ​​​തു ല​​​ക്ഷ​​​ത്തോ​​​ളം സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​മൂ​​​ഹ്യ, സാ​​​ന്പ​​​ത്തി​​​ക, രാ​​ഷ്‌​​ട്രീ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യോ​​​ടു​​​കൂ​​​ടി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. 

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.ഓ​​​രോ സ​​​മു​​​ദാ​​​യ​​​വും ന​​ൻ​​മ​​യി​​ലും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ലും മു​​​ന്നേ​​​റു​​​ന്പോ​​​ൾ അ​​​തി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും പു​​​രോ​​​ഗ​​​തി കൂ​​​ടു​​​ത​​​ൽ സാ​​​ധ്യ​​​മാ​​​കും. സ​​​ഹ​​​ക​​​രി​​​ക്കാ​​​വു​​​ന്ന ഇ​​​ത​​​ര സ​​​ഹോ​​​ദ​​​ര പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യും സു​​​മ​​​ന​​​സു​​​ക​​​ളു​​​മാ​​​യും ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു സം​​​ഘ​​​ടി​​​ത ശ​​​ക്തി​​​യാ​​​യി നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​ത് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണ്. ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ൾ​​ക്കു പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സ​​​മ്മ​​​ർ​​​ദ​​​ശ​​​ക്തി​​​യാ​​​ക​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​വി. അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. 

 



ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​ജോ​​​ർ​​​ജ് തു​​​രു​​​ത്തി​​​പ്പി​​​ള്ളി, ഫാ. ​​​ജോ​​​ർ​​​ജ് പാ​​​ട്ട​​​ത്തേ​​​ക്കു​​​ഴി, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​സുകുട്ടി മാ​​​ട​​​പ്പി​​​ള്ളി, ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, സാ​​​ജു അ​​​ല​​​ക്സ്, സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, ബേ​​​ബി പെ​​​രു​​​മാ​​​ലി, സൈ​​​ബി അ​​​ക്ക​​​ര, ഡേ​​​വി​​​സ് തു​​​ളു​​​വ​​​ത്ത്, ദേ​​​വ​​​സ്യ കൊ​​​ങ്ങോ​​​ല, റി​​​ൻ​​​സ​​​ണ്‍ മ​​​ണ​​​വാ​​​ള​​​ൻ, ഫ്രാ​​​ൻ​​​സീ​​​സ് മൂ​​​ല​​​ൻ, ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്ട്, റീ​​​ന ഫ്രാ​​​ൻ​​​സി​​​സ്, രാ​​​ജീ​​​വ് ജോ​​​സ​​​ഫ്, ജോ​​​സ് മേ​​​നാ​​​ച്ചേ​​​രി, സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ശേ​​​രി, ജാ​​​ൻ​​​സ​​​ൻ ജോ​​​സ​​​ഫ്, ജോ​​​മി കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 


Source: smcim

Attachments




Back to Top

Syro Malabar Live