ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർപാപ്പ അഭയാർഥി ക്യാന്പിൽ ::Syro Malabar News Updates ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർപാപ്പ അഭയാർഥി ക്യാന്പിൽ
03-October,2017

ബൊ​​​ളോ​​​ഞ്ഞ: അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വീ​​​ണ്ടും ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലിയി​​​ലെ ബൊ​​​ളോ​​​ഞ്ഞ​​​യി​​​ലു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി കാ​​​ന്പ് സ​​​ന്ദ​​​ർ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ അ​​​വ​​​ർ​​​ക്കൊ​​​പ്പം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ കൈ​​​യി​​ലി​​​ടു​​​ന്ന മ​​​ഞ്ഞ തി​​​രി​​​ച്ച​​​റി​​​യ​​​ൽ വ​​​ള മാ​​​ർ​​​പാ​​​പ്പ​​​യും ധ​​​രി​​​ച്ചു.
 
അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹം കൂ​​​ടു​​​ത​​​ൽ മു​​​ന്നോ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ർ സ്ഥാ​​​പി​​​ത താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ മാ​​​റ്റി​​​വ​​​ച്ച് പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. അ​​​യ​​​ൽ​​​ക്കാ​​​രോ​​​ടു ദ​​​യ കാ​​​ണി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ദൈ​​​വ​​​വും നി​​​ങ്ങ​​​ളോ​​​ടു ദ​​​യ കാ​​​ണി​​​ക്കി​​​ല്ലെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. 
 
 
മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പേ​​​രു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ൽ വ​​​ള ക്യാ​​​ന്പി​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് അ​​​ണി​​​യി​​​ച്ച​​​ത്. ബൊ​​​ളോ​​​ഞ്ഞ​​​യി​​​ലെ ബ​​​സ​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കൊ​​​പ്പം അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളും പ​​​ങ്കു​​​ചേ​​​ർ​​​ന്നു. 

Source: deepika

Attachments




Back to Top

Syro Malabar Live