’ക​രു​ണ’ യോ​ടെ അ​ര​ങ്ങു​ണ​ർ​ന്നു; കെ​സി​ബി​സി നാ​ട​ക​മേ​ള​യ്ക്ക് പി​ഒ​സി​യി​ൽ തു​ട​ക്കം::Syro Malabar News Updates ’ക​രു​ണ’ യോ​ടെ അ​ര​ങ്ങു​ണ​ർ​ന്നു; കെ​സി​ബി​സി നാ​ട​ക​മേ​ള​യ്ക്ക് പി​ഒ​സി​യി​ൽ തു​ട​ക്കം
21-September,2017

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​ സ​​​മി​​​തി​​​യു​​​ടെ മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍റെ 30-ാമ​​ത് സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ തു​​​ട​​​ക്ക​​മാ​​യി. നി​​​റ​​​ഞ്ഞ സ​​​ദ​​​സി​​​നു മു​​​ന്പി​​​ൽ കൊ​​​ല്ലം കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്ര​​​യു​​​ടെ ക​​​രു​​​ണ നാ​​​ട​​​കം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു മ​​​ത്സ​​​ര​​​ത്തി​​​നു തു​​​ട​​​ക്ക​​മാ​​​യ​​​ത്. 
 
 
വീ​​​ട്ടു​​​ന​​​ന്പ​​​ർ 312 ഉ​​​മ്മി​​​ണി മ​​​ക​​​ൾ ന​​​ളി​​​നി (ന​​​വ​​​ചേ​​​ത​​​ന, കോ​​​ഴി​​​ക്കോ​​​ട്) ആ​​​ണ് ഇ​​​ന്ന​​​ത്തെ നാ​​​ട​​​കം. ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു വ​​​രെ ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നാ​​​ണ് നാ​​​ട​​​കം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. 
 

Source: deepika

Attachments




Back to Top

Syro Malabar Live