മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ബ​ധി​ര​രു​ടെ സം​ഗ​മം ഇ​ന്ന്::Syro Malabar News Updates മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ബ​ധി​ര​രു​ടെ സം​ഗ​മം ഇ​ന്ന്
11-September,2017

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ബ​​​ധി​​​ര​​​രു​​​ടെ സം​​​ഗ​​​മം ഇ​​​ന്നു ന​​​ട​​​ക്കും. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി ഇ​​​രു​​​നൂ​​​റോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
 
രാ​​​വി​​​ലെ 10.30ന് ​​​മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി. ഫാ. ​​​ബി​​​ജു മൂ​​​ല​​​ക്ക​​​ര ദി​​​വ്യ​​​ബ​​​ലി​​​യി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ഫാ. ​​​ജോ​​​ർ​​​ജ് ക​​​ള​​​രി​​​മു​​​റി​​​യി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​വും ആം​​​ഗ്യ​​​ഭാ​​​ഷ​​​യി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. വ​​​ച​​​ന​​​വാ​​​യ​​​ന, ഗാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ൽ വി​​​നി​​​മ​​​യം ചെ​​​യ്യും.
 
തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ധി​​​ര​​​ർ​​​ക്കാ​​​യു​​​ള്ള ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന​​​വ​​​രെ ആ​​​ദ​​​രി​​​ക്കും. നി​​​യു​​​ക്ത കൂ​​​രി​​​യ മെ​​​ത്രാ​​​ൻ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഫാ. ​​​ബി​​​ജു മൂ​​​ല​​​ക്ക​​​ര, ഫാ. ​​​ജോ​​​ർ​​​ജ് ക​​​ള​​​രി​​​മു​​​റി​​​യി​​​ൽ, ബ്ര​​​ദ​​​ർ ബി​​​ജു തേ​​​ർ​​​മ​​​ടം, വി​​​വി​​​ധ ബ​​​ധി​​​ര​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ സി​​​സ്റ്റ​​​ർ ഫി​​​ൻ​​​സി​​​റ്റ, സി​​​സ്റ്റ​​​ർ അ​​​ന​​​റ്റ്, സി​​​സ്റ്റ​​​ർ ഉ​​​ഷ, സി​​​സ്റ്റ​​​ർ പ്രി​​​ജ, സി​​​സ്റ്റ​​​ർ ദീ​​​പ കൊ​​​ച്ചേ​​​രി​​​ൽ, സി​​​സ്റ്റ​​​ർ ബെ​​​റ്റി ജോ​​​സ്, സി​​​സ്റ്റ​​​ർ അ​​​ഭ​​​യ എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങും. പ​​​ഠ​​​ന​​​ത്തി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തി​​​യ ബ​​​ധി​​​ര​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ദ​​​രി​​​ക്കും. 
 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മു​​​ഖ്യ​​​വ​​​ക്താ​​​വും വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ റ​​​വ.​​​ഡോ. ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, പ്രോ​​​ലൈ​​​ഫ് അ​​​പ്പോ​​സ്ത​​​ലേ​​​റ്റ് വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, സെ​​​ന്‍റ് തോ​​​മ​​​സ് കാ​​​ത്ത​​​ലി​​​ക് ഡ​​​ഫ് ക​​​മ്യൂ​​​ണി​​​റ്റി കോ -​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സ്റ്റാ​​​ലി​​​ൻ തേ​​​ർ​​​മ​​​ടം, സെ​​​ക്ര​​​ട്ട​​​റി ലി​​​നി ജോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
 
സ​​​ഭ​​​യു​​​ടെ പ്രോ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റി​​ന്‍റെ​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തോ​​​ലി​​​ക്കാ ബ​​​ധി​​​ര സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു പ​​​രി​​​പാ​​​ടി.

Source: deepika.com

Attachments




Back to Top

Syro Malabar Live