ഫാ. മാലിപ്പറന്പിൽ അനുസ്മരണത്തിന് ആയിരങ്ങൾ::Syro Malabar News Updates ഫാ. മാലിപ്പറന്പിൽ അനുസ്മരണത്തിന് ആയിരങ്ങൾ
10-September,2017

കോ​ട്ട​യം/ ആ​ർ​പ്പൂ​ക്ക​ര: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​ന്പി​ൽ അ​നു​സ്മ​ര​ണ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. 

രാ​വി​ലെ 9:20 ന് ​പ​താ​ക ഉ​യ​ർ​ത്ത​ലി​നു ശേ​ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു മാ​ങ്കൂ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​വ​രി​ലൂ​ടെ​യാ​ണ് ദൈ​വം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മാ​ല​ിപ്പ​റ​ന്പി​ല​ച്ച​ൻ അ​ത്ത​ര​ത്തി​ലൊ​രാ​ളാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2017 ലെ ​മാ​ലി​പ്പ​റ​ന്പി​ൽ മി​ഷ​ൻ അ​വാ​ർ​ഡ് ഫാ.​ജോ​ർ​ജ് മാ​ന്പ​ള്ളി​ക്ക് ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് സ​മ്മാ​നി​ച്ചു.

മാ​ർ ജ​യിം​സ് കാ​ളാ​ശേ​രി​യെ​ക്കു​റി​ച്ച് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മി​ഷ​ൻ​ലീ​ഗ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ലി​സി ക​ണി​യാം​പ​റ​ന്പി​ൽ ര​ചി​ച്ച നി​ന്‍റെ രാ​ജ്യം വ​ര​ണം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ, ബി​നോ​യ് പ​ള്ളി​പ​റ​ന്പി​ൽ, ഷി​നോ​മോ​ള​ത്ത്, ഫ്രാ​ൻ​സീ​സ് കൊ​ല്ല​റേ​ട്ട്, ജോ​ണ്‍സ​ൻ കാ​ഞ്ഞി​ര​ക്കാ​ട്ട്, ആ​ശി​ഷ് ജോ, ​ഫാ.​ജി​ജോ മു​ട്ടേ​ൽ, ഫാ.​ജോ​സ​ഫ് അ​യ്യ​ങ്ക​നാ​ൽ, ജി​മ്മി ഫി​ലി​പ്പ്, ഫാ. ​തോ​മ​സ് ഉ​റു​ന്പും​കു​ഴി​യി​ൽ, പ്ര​കാ​ശ് തോ​മ​സ്, സി​സ്റ്റ​ർ ഷെ​നി , ആ​ൻ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സം​ഗ​ത്തോ​ടൊ​പ്പം ശാ​ഖാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ക​ബ​റി​ട​ത്തി​ങ്ക​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്ക് കു​ട​മാ​ളൂ​ർ ഫൊ​റോ​നാ വി​കാ​രി ഫാ.​ഏ​ബ്ര​ഹാം വെ​ട്ടു​വ​യ​ലി​ൽ നേ​തൃ​ത്വം ന​ല​കി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ക​റു​ക​പ്പ​റ​ന്പി​ൽ മ​ു ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ശ്രാ​ദ്ധ​ഭ​ക്ഷ​ണ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞു സം​സ്ഥാ​ന മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചേ​ർ​ന്നു. 

 



ചെ​റു​പു​ഷ്പം ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് തെ​ക്കേ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ കി. ​കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക രൂ​പ​ത​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു.


Source: deepika.com

Attachments




Back to Top

Syro Malabar Live