കുടിപ്പകയുടെ കാലം അവസാനിച്ചു; ഇനി മുറിവുണക്കണമെന്നു മാർപാപ്പ::Syro Malabar News Updates കുടിപ്പകയുടെ കാലം അവസാനിച്ചു; ഇനി മുറിവുണക്കണമെന്നു മാർപാപ്പ
08-September,2017

ബോ​​​ഗ​​​ട്ട: സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും അ​​​നു​​​ര​​​ഞ്ജ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ കൊ​​​ളം​​​ബി​​​യ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. ഫാ​​​ർ​​​ക് ഗ​​​റി​​​ല്ല​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ സേ​​​ന​​​യും ത​​​മ്മി​​​ൽ അ​​​ര​​​നൂ​​​റ്റാ​​​ണ്ട് നീ​​​ണ്ട ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ മു​​​റി​​​വ് ഉ​​​ണ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത അ​​​ദ്ദേ​​​ഹം എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു. 
 
വി​​​ദ്വേ​​​ഷം ഏ​​​റെ നാ​​​ൾ നീ​​​ണ്ടു. രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​രും സി​​​വി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കു​​​ടി​​​പ്പ​​​ക തു​​​ട​​​ര​​​രു​​​ത്. പ​​​ര​​​സ്പ​​​രം സ​​​ഹാ​​​യി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​ത്- പ്ര​​​സി​​​ഡ​​ന്‍റി​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ദ്യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. 
 
മാ​​​ർ​​​പാ​​​പ്പ​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ഹു​​​വാ​​​ൻ മാ​​​നു​​​വ​​​ൽ സാ​​​ഞ്ചോ​​​സും ചേ​​​ർ​​​ന്ന് സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ ദീ​​​പ​​​ശി​​​ഖ തെ​​​ളി​​​ച്ചു. അ​​​നു​​​ര​​​ഞ്ജ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ചു​​​വ​​​ടു​​​വ​​​യ്പ്പി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ ഉ​​​ത്തേ​​​ജ​​​ന​​​വും പി​​​ന്തു​​​ണ​​​യും ന​​​ല്കു​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് കൊ​​​ളം​​​ബി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ന്ദി പ​​​റ​​​ഞ്ഞു. 
 
 
അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ത്തെ​​​ത്തി​​​യ​​​ത്. ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്ത് ഭി​​​ന്ന​​​ത തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​ശ്ര​​​മം. 
 
ദാ​​​രി​​​ദ്ര്യ​​​മാ​​​ണ് അ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​സ​​​മ​​​ത്വ​​​മാ​​​ണ് സാ​​​മൂ​​​ഹ്യ​​​തി​​​ൻ​​​മ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​നം. ദ​​​രി​​​ദ്ര​​​രെ കേ​​​ൾ​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളു​​​മാ​​​യി ബുധനാഴ്ച മാർപാപ്പ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. 

Source: deepika.com

Attachments




Back to Top

Syro Malabar Live