മാർപാപ്പയ്ക്ക് ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ ഭീഷണി::Syro Malabar News Updates മാർപാപ്പയ്ക്ക് ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ ഭീഷണി
26-August,2017

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ഭീ​​​ഷ​​​ണി. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ ഐ​​​എ​​​സ് പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​യി​​​ൽ മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ കീ​​​റി വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യും ഞ​​​ങ്ങ​​​ൾ റോ​​​മി​​​ലേ​​​ക്കു വ​​​രു​​​ക​​​യാ​​​ണെ​​​ന്ന ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ക​​​യും ചെ​​​യ്തു. പോ​​പ്പ് എ​​മ​​രി​​റ്റ​​സ് ബ​​​ന​​​ഡി​​​ക്ട് പ​​​തി​​നാ​​​റാ​​​മ​​​ന്‍റെ​​​യും ചി​​​ത്ര​​​ങ്ങ​​​ൾ വ​​​ലി​​​ച്ചു​​​കീ​​​റി എ​​​റി​​​യു​​​ന്നു​​​ണ്ട്. 
 
അ​​​മേ​​​രി​​​ക്ക​​​ൻ ചു​​​വ​​​യു​​​ള്ള ഇം​​​ഗ്ലീ​​​ഷാ​​​ണ് ഭീ​​​ക​​​ര​​​ർ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്. ഫി​​​ലി​​​പ്പീ​​​ൻസി​​​ലെ മ​​​രാ​​​വി​​​യി​​​ലു​​​ള്ള ഒ​​​രു പ​​​ള്ളി ആ​​​ക്ര​​​മി​​​ച്ചു​​​ന​​​ശി​​​പ്പി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യി​​​ൽ ഉ​​​ണ്ട്. 
 
അ​​​തേ​​​സ​​​മ​​​യം, എ​​​തു​​​ത​​​രം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വും ചെ​​​റു​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സ്വി​​​സ് ഗാ​​​ർ​​​ഡി​​​ന്‍റെ മേ​​​ധാ​​​വി ക്രി​​​സ്റ്റോ​​​ഫ് ഗ്ര​​​ഫ് അ​​​റി​​​യി​​​ച്ചു. വ​​​ത്തി​​​ക്കാ​​​നി​​​ൽ സ്വി​​​സ് ഗാ​​​ർ​​​ഡി​​​നെ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്നതു കാ​​​ണാ​​​ൻ​​​വേ​​​ണ്ടി മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. 
 
16ാം നൂ​​​റ്റാ​​​ണ്ടി​​​ൽ രൂ​​​പം​​​കൊ​​​ണ്ട സ്വി​​​സ് ഗാ​​​ർ​​​ഡ് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മു​​​ള്ള സൈ​​​നി​​​ക​​​വി​​​ഭാ​​​ഗ​​​മാ​​​ണ്. ക​​​ത്തോ​​​ലി​​​ക്കാ​​​വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ സ്വി​​​സ് യു​​​വാ​​​ക്ക​​​ളെ മാ​​​ത്ര​​​മാ​​​ണ് സേ​​​ന​​​യി​​​ൽ എ​​​ടു​​​ക്കു​​​ക. 

Source: deepika

Attachments




Back to Top

Syro Malabar Live