കെ സി ബി സി പ്രോലൈഫ് സമിതി പുതിയ ഭാരവാഹികൾ ::Syro Malabar News Updates കെ സി ബി സി പ്രോലൈഫ് സമിതി പുതിയ ഭാരവാഹികൾ
24-August,2017

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
 
പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ വ​​​ലി​​​യ​​​വീ​​​ട് (​കൊ​​​ല്ലം), ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സാ​​​ബു ജോ​​​സ് (​എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി) എ​​​ന്നി​​​വ​​​ർ തു​​​ട​​​രും. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: അ​​​ഡ്വ. ജോ​​​സി സേ​​​വ്യ​​​ർ (​കൊ​​​ച്ചി), സെ​​​ല​​​സ്റ്റി​​​ൻ ജോ​​​ണ്‍ (​ത​​​ല​​​ശേ​​​രി) വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, മേ​​​രി ഫ്രാ​​​ൻ​​​സി​​​സ്ക (​വ​​​രാ​​​പ്പു​​​ഴ), സെ​​​ക്ര​​​ട്ട​​​റി, ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ (തൃ​​​ശൂ​​​ർ) ട്ര​​​ഷ​​​റ​​​ർ, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ് (പാ​​​ലാ) ആ​​​നി​​​മേ​​​റ്റ​​​ർ. വി​​​വി​​​ധ മി​​​നി​​​സ്ട്രി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി അ​​​ഡ്വ. തോ​​​മ​​​സ് ത​​​ണ്ണി​​​പ്പാ​​​റ (​ലീ​​​ഗ​​​ൽ), ജോ​​​സ് മ​​​ട്ടാ​​​ക്കു​​​ന്നേ​​​ൽ (​വ​​​ലി​​​യ കു​​​ടും​​​ബം), യു​​​ഗേ​​​ഷ് തോ​​​മ​​​സ് പു​​​ളി​​​ക്ക​​​ൻ, സു​​​നി​​​ൽ ജെ. ​​​കു​​​ഴി​​​വി​​​ള​​​യി​​​ൽ (സ്റ്റു​​​ഡ​​​ന്‍റ്സ്), സി​​​സ്റ്റ​​​ർ ഡോ. ​​​മേ​​​രി മാ​​​ർ​​​സ​​​ല​​​സ് (ഡോ​​​ക്ട​​​ർ​​​മാ​​​ർ), മേ​​​രി ഫ്രാ​​​ൻ​​​സി​​​സ്ക (​ന​​​ഴ്സു​​​മാ​​​ർ), ഷൈ​​​നി തോ​​​മ​​​സ് (വി​​​ധ​​​വ​​​ക​​​ൾ), ഡോ. ​​​ടി.​​​എ​​​സ്. സി​​​ൽ​​​വി (അ​​​ധ്യാ​​​പ​​​ക​​​ർ), ടോ​​​മി ജീ​​​വ​​​ര​​​ക്ഷാ​​​ല​​​യം (അ​​​ഗ​​​തി ​സം​​​ര​​​ക്ഷ​​​ണം), റോ​​​ണാ റി​​​ബെ​​​യ്റോ (മീ​​​ഡി​​​യ), സി​​​സ്റ്റ​​​ർ ജാ​​​സ്മി​​​ൻ (​സ​​​മ​​​ർ​​​പ്പി​​​ത​​​ർ) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. അ​​​ഞ്ചു മേ​​​ഖ​​​ലാ ക​​​മ്മി​​​റ്റി​​​ക​​​ളും രൂ​​​പീ​​​ക​​​രി​​​ച്ചു. 

Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church