ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​നു മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ സ്വീ​ക​ര​ണം::Syro Malabar News Updates ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​നു മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ സ്വീ​ക​ര​ണം
12-August,2017

കൊ​​​ച്ചി: പ​​​രി​​​ശു​​​ദ്ധ മാ​​​താ​​​വ് ഫാ​​​ത്തി​​​മ​​​യി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ത്തി​​​ച്ച തി​​​രു​​​സ്വ​​​രൂ​​​പ​​​ത്തി​​​നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ വ​​​ര​​​വേ​​​ൽ​​​പ്. കെ​​​സി​​​ബി​​​സി ബിഷപ്പു​​മാ​​​രു​​​ടെ വാ​​​ർ​​​ഷി​​​ക ധ്യാ​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​വേ​​​ള​​​യി​​​ലാ​​​ണു തി​​​രു​​​സ്വ​​​രൂ​​​പം എ​​​ത്തി​​​ച്ച​​​ത്. 

ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം തി​​​രു​​​സ്വ​​​രൂ​​​പം വെ​​​ഞ്ച​​​രി​​​ച്ചു. സ​​​മൂ​​​ഹ​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന​​​വും പ​​​ര​​​സ്നേ​​​ഹ മ​​​നോ​​​ഭാ​​​വ​​​വും കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സ​​​ചൈ​​​ത​​​ന്യ​​​വും വ​​​ള​​​ർ​​​ത്താ​​​ൻ ഫാ​​​ത്തി​​​മ സ​​​ന്ദേ​​​ശ​​​യാ​​​ത്ര സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു. ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 

പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ൽ​​​നി​​​ന്നു ഫാ​​​ത്തി​​​മ സെ​​​ന്‍റി​​​ന​​​റി സെ​​​ലി​​​ബ്രേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു തി​​​രു​​​സ്വ​​​രൂ​​​പം എ​​​ത്തി​​​ച്ച​​​ത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മ​​​വേ​​​ദി​​​യി​​​ൽ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ഇ​​​ന്നു തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ക്കും. 

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ത്തി​​​ൽ തി​​​രു​​​സ്വ​​​രൂ​​​പം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ലി​​​നു കൈ​​​മാ​​​റും.

തി​​​രു​​​സ്വ​​​രൂ​​​പ​​​വു​​​മാ​​​യി 15ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫാ​​​ത്തി​​​മ സ​​​ന്ദേ​​​ശ​​​യാ​​​ത്ര കേ​​​ര​​​ള​​​ത്തി​​​ലെ അ​​റുനൂറോ​​​ളം ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ, ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ, മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഒ​​​ക്ടോ​​​ബ​​​ർ 28നു ​​​വ​​​ല്ലാ​​​ർ​​​പാ​​​ടം ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സ​​​മാ​​​പി​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം.​​​സൂ​​​സ​​​പാ​​​ക്യം എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളും ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യു​​​ള്ള സ​​​മി​​​തി​​​യാ​​​ണു മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്. ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, ഫാ. ​​​ജോ​​​സ് പാ​​​ലാ​​​ട്ടി, റ​​​വ.​​​ഡോ. ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത്, സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ന്നി​​​ക്ക​​​ൽ, സാ​​​ബു ജോ​​​സ്, എം.​​​എ. ജോ​​​പ്പ​​​ൻ, ഷി​​​ജു ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ബു​​​ക്ക്സ്റ്റാ​​​ളും സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യ്ക്കൊ​​​പ്പം ഉ​​​ണ്ടാ​​​കും.


Source: deepika.com

Attachments




Back to Top

Syro Malabar Live