സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി: കേ​ര​ള​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ക്കം::Syro Malabar News Updates സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി: കേ​ര​ള​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ക്കം
10-August,2017

കൊ​​​ച്ചി: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ൽ വി​​​പു​​​ല​​​മാ​​​യ ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കും. എ​​​റ​​​ണാ​​​കു​​​ള​​​ത്തും സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജ​​ന്മ​​​നാ​​​ടാ​​​യ പെ​​​രു​​​ന്പാ​​​വൂ​​​ർ പു​​​ല്ലു​​​വ​​​ഴി​​​യി​​​ലും കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യും അ​​​നു​​​ബ​​​ന്ധ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്. 
 
ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ലാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ പ്ര​​​ഥ​​​മ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ. ഇ​​​ൻ​​​ഡോ​​​റി​​​ൽ​​നി​​​ന്നു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് എ​​​റ​​​ണാ​​​കു​​​ളം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ എ​​​ത്തി​​​ക്കും. 
 
ന​​​വം​​​ബ​​​ർ 11ന് ​​​എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ​​​യും എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​ണു കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി. തി​​​രു​​​ശേ​​​ഷി​​​പ്പ് പ്ര​​​യാ​​​ണം, ആ​​​ശം​​​സാ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​കാ​​​ശ​​​നം, സ്നേ​​​ഹ​​​വി​​​രു​​​ന്ന് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും​. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ, ല​​​ത്തീ​​​ൻ, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ​​​ക​​​ളി​​​ലെ മെ​​​ത്രാ​​ന്മാ​​​ർ, വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ​​​യും വൈ​​​ദി​​​ക​​​ർ, സ​​​ന്യാ​​​സി​​​നി​​​ക​​​ൾ, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സ്വാ​​​ഗ​​​ത​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു. 
 
 
അ​​​തി​​​രൂ​​​പ​​​ത പ്രോ ​​​വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ആ​​​ന്‍റ​​​ണി ന​​​രി​​​കു​​​ളം ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത്, എ​​​ഫ്സി​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ അ​​​നീ​​​റ്റ എ​​​ന്നി​​​വ​​​ർ ജോ​​​യി​​​ന്‍റ് ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രു​​​മാ​​​യ സ്വാ​​​ഗ​​​ത​​​സം​​​ഘ​​​ത്തി​​​ൽ പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​ജോ​​​ഷി പു​​​തു​​​വ, ഫാ. ​​​ആ​​​ന്‍റോ ചേ​​​രാം​​​തു​​​രു​​​ത്തി, എ​​​ഫ്സി​​​സി ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ സ്റ്റാ​​​ർ​​​ലി, ഫാ. ​​​ജോ​​​ർ​​​ജ് ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ, റ​​​വ.​ ഡോ. ​​പോ​​​ൾ ക​​​രേ​​​ട​​​ൻ, ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം, ഫാ. ​​​എ​​​ബി ഇ​​​ട​​​ശേ​​​രി, ടി​​​ജോ പ​​​ട​​​യാ​​​ട്ടി​​​ൽ, ഫാ. ​​​പോ​​​ൾ​​​സ​​​ണ്‍ പെ​​​രേ​​​പ്പാ​​​ട​​​ൻ, സി​​​സ്റ്റ​​​ർ ഷെ​​​ഫി, വി​​​മ​​​ൽ റോ​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. 
 
സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് ന​​​വം​​​ബ​​​ർ 15ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യി പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കും. 19നു ​​​പു​​​ല്ലു​​​വ​​​ഴി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ലും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ർ, മെ​​​ത്രാ​​ന്മാ​​​ർ, മ​​​ത, സാ​​​മൂ​​​ഹ്യ, രാ​​​ഷ്ട്രീ​​​യ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. പ​​​രി​​​പാ​​​ടി​​​ക്കാ​​​യി വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി. 

Source: deepika

Attachments




Back to Top

Syro Malabar Live