മാധ്യമരംഗത്തു ദീപികയുടെ സാന്നിധ്യവും സേവനവും എന്നും പ്രശംസനീയം: മാർ പുളിക്കൽ::Syro Malabar News Updates മാധ്യമരംഗത്തു ദീപികയുടെ സാന്നിധ്യവും സേവനവും എന്നും പ്രശംസനീയം: മാർ പുളിക്കൽ
06-August,2017

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യും സ​​​​ഭാ​​​​ത്മ​​​​ക ബോ​​​​ധ്യ​​​​ങ്ങ​​​​ളും പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ മാ​​​​ധ്യ​​​​മ​​​രം​​​​ഗ​​​​ത്തു ദീ​​​​പി​​​​ക​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​വും സേ​​​​വ​​​​ന​​​​വും എ​​​​ക്കാ​​​​ല​​​​വും പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നു കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ. 

സ​​​​മു​​​​ദാ​​​​യ​​​​ത്തെ ഒ​​​​രു​​​​മി​​​​ച്ചു നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ലും ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്കു വി​​​​ശ്വാ​​​​സ ബോ​​​​ധ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നൊ​​​​ത്ത ജി​​​​ഹ്വ​​​​യാ​​​​യി ദീ​​​​പി​​​​ക മു​​​​ന്നേ​​​​റ​​​​ണം. സ​​​​ത്യ​​​​ത്തി​​​​ലും നീ​​​​തി​​​​യി​​​​ലും അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ പ​​​​ത്ര​​​​ധ​​​​ർ​​​​മ​​​​മാ​​​​ണു ദീ​​​​പി​​​​ക നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത്. മാ​​​​ധ്യ​​​​മ​​​​രം​​​​ഗ​​​​ത്തു മൂ​​​​ല്യ​​​​ച്യു​​​​തി സം​​​​ഭ​​​​വി​​​​ക്കാ​​​​തെ നേ​​​​രി​​​​ന്‍റെ പ​​​​ക്ഷം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ 130 വ​​​​ർ​​​​ഷ​​​​മാ​​​​യി മ​​​​ല​​​​യാ​​​​ള​​​​ഭാ​​​​ഷ​​​​യ്ക്കു ത​​​​ന്നെ വെ​​​​ളി​​​​ച്ച​​​​മാ​​​​യി ദീ​​​​പി​​​​ക നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ​​​​ത​​​​ല​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ദ്വി​​​​ദി​​​​ന സം​​ഗ​​മ​​ത്തി​​ന്‍റെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​കു​​ക​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ. 

ദീ​​​​പി​​​​ക ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ ഫാ. ​​​​ബോ​​​​ബി അ​​​​ല​​​​ക്സ് മ​​​​ണ്ണം​​​​പ്ലാ​​​​ക്ക​​​​ൽ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു. രാ​​​ഷ്‌​​​ട്ര​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, ഷെ​​​​വ.​​​വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​ൺ. ​ജോ​​​​ർ​​​​ജ് ആ​​​​ലു​​​​ങ്ക​​​​ൽ, ദീ​​​​പി​​​​ക രൂ​​​​പ​​​​ത കോ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​മാ​​​​ത്യു പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ, റാ​​​​ന്നി ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ.​​​​ജേ​​​​ക്ക​​​​ബ് കൊ​​​​ടി​​​​മ​​​​ര​​​​ത്തും​​​​മൂ​​​​ട്ടി​​​​ൽ, ചെ​​​​ങ്ങ​​​​ളം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​മാ​​​​ത്യു പു​​​​തു​​​​മ​​​​ന, അ​​​​മ​​​​ൽ​​​​ജ്യോ​​​​തി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് ബ​​​​ർ​​​​സാ​​​​ർ ഫാ.​​​ഡൊ​​​​മി​​​​നി​​​​ക് കാ​​​​രി​​​​ക്കാ​​​​ട്ടി​​​​ൽ, പു​​​​ള്ളി​​​​ക്കാ​​​​നം പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​തോ​​​​മ​​​​സ് കാ​​​​ഞ്ഞി​​​​ര​​​​ക്കാ​​​​ട്ട്, ഡി​​​​എ​​​​ഫ്സി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​സ​​​​ണ്ണി വി. ​​​​സ​​​​ക്ക​​​​റി​​​​യ, ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം ബ്യൂ​​​​റോ ചീ​​​​ഫ് റെ​​​​ജി ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഡി​​​​എ​​​​ഫ്സി രൂ​​​​പ​​​​ത വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ജി വാ​​​​ളി​​​​പ്ലാ​​​​ക്ക​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും സ​​​​ർ​​​​ക്കു​​​​ലേ​​​​ഷ​​​​ൻ കോ​​​​ട്ട​​​​യം യൂ​​​​ണി​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ജോ​​​​ണ്‍​സ​​​​ണ്‍ ജോ​​​​സ​​​​ഫ് ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു. ഇ​​​രു​​​ന്നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. നേ​​തൃ​​സം​​ഗ​​മം വെ​​ള്ളി​​യാ​​ഴ്ച കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ലാ​​ണ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്.


Source: deepika.com

Attachments




Back to Top

Syro Malabar Live