കർദിനാൾ തെത്തമാൻസി അന്തരിച്ചു::Syro Malabar News Updates കർദിനാൾ തെത്തമാൻസി അന്തരിച്ചു
06-August,2017

വ​ത്തി​ക്കാ​ൻ സി​റ്റി: ജെ​നോ​വ​യി​ലും മി​ലാ​നി​ലും ആ​ർ​ച്ച് ബി​ഷ​പ് ആ​യി​രു​ന്ന ക​ർ​ദി​നാ​ൾ ഡ​യോ​ണി​ജി തെ​ത്ത​മാ​ൻ​സി (83) അ​ന്ത​രി​ച്ചു. ജോ​ൺ പോ​ൾ ര​ണ്ടാ​മ​ന്‍റെ പി​ൻ​ഗാ​മി​യാ​കു​മെ​ന്നു ക​രു​ത​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളാ​ണ്. മി​ലാ​നു സ​മീ​പം നെ​നാ​തെ എ​ന്ന ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച ഇ​ദ്ദേ​ഹ​ത്തി​നു വൈ​ദി​ക​പ​ട്ടം ന​ൽ​കി​യ​തു പി​ന്നീ​ട് പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യാ​യ ക​ർ​ദി​നാ​ൾ മൊ​ന്തീ​നി​യാ​ണ്. 

 



1995-ൽ ​ജെ​നോ​വ ആ​ർ​ച്ച് ബി​ഷ​പ്പാ​യി. 2002-ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​തി​രൂ​പ​ത​യാ​യ മി​ലാ​നി​ലേ​ക്കു മാ​റി. ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ പ​ല ചാ​ക്രി​ക ലേ​ഖ​ന​ങ്ങ​ളു​ടെ​യും പ്രാ​രം​ഭരൂ​പം ത​യാ​റാ​ക്കു​ന്ന​തി​ൽ സ​ഹാ​യി​യാ​യി​രു​ന്നു. ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്‍റെ വി​മ​ർ​ശ​ക​നാ​യും ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. 


Source: deepika.com

Attachments




Back to Top

Syro Malabar Live