വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം ഇ​രി​ങ്ങാ​ല​ക്കു​ടയിലേ​ക്ക്::Syro Malabar News Updates വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം ഇ​രി​ങ്ങാ​ല​ക്കു​ടയിലേ​ക്ക്
17-July,2017

ഭ​​ര​​ണ​​ങ്ങാ​​നം: ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​ത​​യി​​ലെ വ​​ല്ല​​ക്കു​​ന്ന് സെ​​ന്‍റ് അ​​ൽ​​ഫോ​​ൻ​​സ ദൈ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും തി​​രു​​ശേ​​ഷി​​പ്പും പ്ര​തി​ഷ്ഠി​ക്കും. 
തി​രു​സ്വ​രൂ​പ​വും തി​രു​ശേ​ഷി​പ്പും വ​ല്ല​ക്കു​ന്ന് പ​​ള്ളി വി​​കാ​​രി റ​​വ.​ഡോ.​സെ​​ബാ​​സ്റ്റ്യ​​ൻ പ​​ഞ്ഞി​​ക്കാ​​ര​​ൻ ഭ​ര​ണ​ങ്ങാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ പ​ങ്കു​ചേ​രാ​ൻ നി​ര​വ​ധി വി​ശ്വാ​സി​ക​ളും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. 
 
അ​​ൽ​​ഫോ​​ൻ​​സാ​​മ്മ വി​​ശു​​ദ്ധ​ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ട ദി​​വ​​സം സ്ഥാ​​പി​​ത​​മാ​​യി എ​ന്ന​താ​ണ് വ​​ല്ല​​ക്കു​​ന്ന് പ​​ള്ളി​യു​ടെ പ്ര​ത്യേ​ക​ത. ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ പോ​​ൾ മ​​ര​​ത്തം​​പ​​ള്ളി, തീ​​ർ​​ഥാ​​ട​​ന ക​​മ്മ​​റ്റി ക​​ണ്‍​വീ​​ന​​ർ ലി​​ജ മ​​ര​​ത്തം​​പ​​ള്ളി, കൈ​​ക്കാ​​ര​​ൻ വി​​ൽ​​സ​​ണ്‍ കോ​​ട്ട​​പ്പ​​ടി​​യ്ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​നു നേ​​തൃ​​ത്വം വ​​ഹി​​ച്ചു.
 
ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ റ​​വ. ഡോ. ​​തോ​​മ​​സ് പാ​​റ​​യ്ക്ക​​ൽ തി​​രു​​സ്വ​​രൂ​​പം ആ​​ശീ​​ർ​​വ​​ദി​​ച്ചു പ്രാ​​ർ​​ഥി​​ച്ചു. തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ തി​​രു​​ശേ​​ഷി​​പ്പി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ൾ കൈ​​മാ​​റി.

Source: deepika.com

Attachments




Back to Top

Syro Malabar Live