‘ആവലാതി പറയരുത് ’ മാർപാപ്പയുടെ മുറിയുടെ വാതിലിലെ മുന്നറിയിപ്പ്::Syro Malabar News Updates ‘ആവലാതി പറയരുത് ’ മാർപാപ്പയുടെ മുറിയുടെ വാതിലിലെ മുന്നറിയിപ്പ്
15-July,2017

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: എ​​പ്പോ​​ഴും പ​​രാ​​തി പ​​റ​​യു​​ന്ന​​വ​​ർ​​ക്ക് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ന്ന പോ​​സ്റ്റ​​ർ സാ​​ങ്റ്റ മാ​​ർ​​ത്ത​​യി​​ലെ സ്വ​​ന്തം മു​​റി​​യു​​ടെ വാ​​തി​​ലി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ​​തി​​പ്പി​​ച്ച​​ത് കൗ​​തു​​ക​​മാ​​യി. ഇ​​തി​​ന്‍റെ ചി​​ത്രം വ​​ത്തി​​ക്കാ​​ൻ ഇ​​ൻ​​സൈ​​ഡ​​ർ വെ​​ബ്സൈ​​റ്റ് ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ടു. ഇ​​റ്റാ​​ലി​​യ​​ൻ ഭാ​​ഷ​​യി​​ലു​​ള്ള പോ​​സ്റ്റ​​റി​​ൽ ഉ​​പ​​ദേ​​ശ​​വും മു​​ന്ന​​റി​​യി​​പ്പു​​മു​​ണ്ട്.
 
നി​​ര​​ന്ത​​ര​​മു​​ള്ള ആ​​വ​​ലാ​​തി​​ക​​ൾ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം അ​​വ​​ഗ​​ണി​​ക്കു​​ന്ന​​വ​​ർ​​ക്കു പ്ര​​ശ്ന പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള ക​​ഴി​​വു കു​​റ​​യു​​ക​​യും ന​​ർ​​മ​​ബോ​​ധം ന​​ഷ്ട​​മാ​​വു​​ക​​യും ചെ​​യ്യു​​മെ​​ന്നു പോ​​സ്റ്റ​​റി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. 
 
പ​​രി​​മി​​തി​​ക​​ളി​​ൽ ശ്ര​​ദ്ധ​​യൂ​​ന്നാ​​തെ ക​​ഴി​​വു​​ക​​ൾ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ക, പ​​രാ​​തി പ​​റ​​ച്ചി​​ൽ അ​​വ​​സാ​​നി​​പ്പി​​ച്ച് ജീ​​വി​​തം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​ള്ള മാ​​ർ​​ഗം ആ​​രാ​​യു​​ക എ​​ന്ന ഉ​​പ​​ദേ​​ശ​​ത്തോ​​ടെ​​യാ​​ണ് കു​​റി​​പ്പ് അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്. ഇ​​റ്റാ​​ലി​​യ​​ൻ മ​​ന​​ശാ​​സ്ത്ര​​ജ്ഞ​​നും സ്വ​​യം​​സ​​ഹാ​​യ ഗ്ര​​ന്ഥ​​ങ്ങ​​ളു​​ടെ ര​​ച​​യി​​താ​​വു​​മാ​​യ സാ​​ൽ​​വോ നോ​​യാ​​ണ് മാ​​ർ​​പാ​​പ്പ​​യ്ക്ക് ഈ ​​പോ​​സ്റ്റ​​ർ ന​​ൽ​​കി​​യ​​ത്. 

Source: deepika.com

Attachments




Back to Top

Syro Malabar Live