സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു കെ​സി​ബി​സി::Syro Malabar News Updates സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു കെ​സി​ബി​സി
13-July,2017

കൊ​​​ച്ചി: സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​രു വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 
 
കോ​​​ള​​​ജി​​​നു നേ​​​രേ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​മാ​​​യും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യും തി​​​ക​​​ച്ചും പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ നാ​​​ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി ന​​​ല്ല രീ​​​തി​​​യി​​​ൽ 13 വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണി​​​ത്. കാ​​​ന്പ​​​സി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​ർ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ക്കു​​​ക​​​യും കെ​​​ട്ടി​​​ട​​​വും ഓ​​​ഫീ​​​സ്, ലാ​​​ബ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും കി​​​രാ​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം കൈ​​​മാ​​​റാ​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി​​​ക്കൊ​​​ണ്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ എ​​​ല്ലാ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും വി​​​ധേ​​​യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഈ ​​​സ്ഥാ​​​പ​​​ന​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ഗൗ​​​ര​​​വ​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ ഈ ​​​ഗു​​​ണ്ടാ​​​യി​​​സം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത് ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ന​​​ഗ്ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണു ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ഇ​​ത്ത​​രം ​ന​​​ട​​​പ​​​ടി​​​ക​​​ൾ.കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ രാ​​​ഷ്ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​ക്കി​​​ക്കൊ​​​ണ്ടു നി​​​ര​​​വ​​​ധി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും നി​​​ന്നു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ രാ​​​ഷ്ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​ത​​​റ്റം വ​​​രെ​​​യാ​​​കാ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്കാ​​​ണെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കോ​​​ള​​​ജി​​​ലെ രാ​​​ഷ്‌ട്രീയ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​തി​​​രേ നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തി​​​നു ഗു​​​ണ്ടാ​​​യി​​​സം ന​​​ട​​​ത്തി​​​യ​​​ത്. സ്വ​​​സ്ഥ​​​മാ​​​യ പ​​​ഠ​​​നാ​​​ന്ത​​​രീ​​​ക്ഷം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും കോ​​​ട​​​തി​​​വി​​​ധി​​​ക​​​ളും അ​​​നു​​​വ​​​ദി​​​ച്ചു ത​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ട് കോ​​​ള​​​ജു​​​ക​​​ൾ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. 
 
കാ​​​ന്പ​​​സി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി ന​​​ശീ​​​ക​​​ര​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും ഈ ​​​കോ​​​ള​​​ജി​​​നു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള മു​​​ഴ​​​വ​​​ൻ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ താ​​​ഴ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Source: deepika

Attachments




Back to Top

Syro Malabar Live