ഡോൺ ബോസ്കോ കോളജിലെ ആക്രമണം അപലപനീയം: മാർ ആലഞ്ചേരി::Syro Malabar News Updates ഡോൺ ബോസ്കോ കോളജിലെ ആക്രമണം അപലപനീയം: മാർ ആലഞ്ചേരി
13-July,2017

കൊ​ച്ചി: ബ​ത്തേ​രി ഡോ​ൺ ബോ​സ്കോ കോ​ള​ജി​നെ​തി​രേ ഒ​രു സം​ഘം ന​ട​ത്തി​യ ഹീ​ന​മാ​യ ആ​ക്ര​മ​ണ​ത്തെ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. 
 
കാ​ന്പ​സ് രാ​ഷ്‌​ട്രീ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ക​ലാ​ല​യ​ത്തി​നു വ​ൻ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണം. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം. ക​ലാ​ല​യ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നും ചേ​ർ​ന്ന​ത​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​ത് - അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church