ഫാ. ടോം ഉഴുന്നാലിൽ ജീവിച്ചിരിക്കുന്നു: യെമൻ::Syro Malabar News Updates ഫാ. ടോം ഉഴുന്നാലിൽ ജീവിച്ചിരിക്കുന്നു: യെമൻ
12-July,2017

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യെ​​​മ​​​ന​​​ിൽ ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ ഫാ. ​​​​ടോം ഉ​​​​ഴു​​​​ന്നാ​​​​ലി​​​​ൽ ജീ​​​​വ​​​​നോ​​​​ടെ​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി യെ​​​​മ​​​​ൻ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് എ​​​​ല്ലാ ശ്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തു​​​​മെ​​​​ന്നും യെ​​​​മ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ബ്ദു​​​​ൾ​​​​മാ​​​​ലി​​​​ക് അ​​​​ബ്ദു​​​​ൾ​​​​ജ​​​​ലീ​​​​ൽ അ​​​​ൽ മെ​​​​ഖ്‌​​​​ലാ​​​​ഫി. ഫാ. ​​​​ടോ​​​​മി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് അ​​​​റി​​​​യി​​​​ക്ക​​​​വേ​​​​യാ​​​​ണ് യെ​​​​മ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 
 
യെ​​​​മ​​​​ന്‍റെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​ണ് അ​​​​ൽ മെ​​​​ഖ്‌​​​​ലാ​​​​ഫി. യെ​​​​മ​​​​നി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ മൊ​​​​ത്തം സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളും അ​​​​ൽ മെ​​​​ഖ്‌​​​​ലാ​​​​ഫി​​​​യും സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജും ച​​​​ർ​​​​ച്ച ചെ​​​​യ്തു.
 
2016 മാ​​​ർ​​​ച്ച് നാലിനാണു കോ​​​​ട്ട​​​​യം രാ​​​​മ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യും സലേഷ്യൻ വൈദികനു മായ ഫാ. ​​​​ടോം ഉ​​​​ഴു​​​​ന്നാ​​​​ലിലി​​​​നെ ഏ​​​​ഡ​​​​നി​​​​ൽ​​​​നി​​​​ന്നു ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. യെ​​മ​​നി​​ലെ അ​​ഗ​​തി​​മ​​ന്ദി​​ര​​ത്തി​​ൽ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​രാ​​യ നാ​​ലു ക​​ന്യാ​​സ്ത്രീ​​ക​​ളും ര​​ണ്ടു ജീ​​വ​​ന​​ക്കാ​​രും അ​​ഗ​​തി​​മ​​ന്ദി​​ര​​ത്തി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളാ​​യ എ​​ട്ടു വ​​യോ​​ധി​​ക​​രും കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. 
 
ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രാ​​​ണെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. മോ​​​ച​​​ന​​​ത്തി​​​നു സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഫാ. ​​​ടോ​​​മി​​​ന്‍റേ​​​താ​​​യി ര​​​ണ്ടു ത​​​വ​​​ണ വീ​​​ഡി​​​യോ​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.
 
2016 ഡി​​​സം​​​ബ​​​റി​​​ലും 2017 മേ​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു വീ​​​ഡി​​​യോ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, വീ​​​ഡി​​​യോ​​​യു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത സം​​​ബ​​​ന്ധി​​​ച്ചു സം​​​ശ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. 

Source: deepika

Attachments




Back to Top

Syro Malabar Live