ഫാ. ​മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം 12നു വി​ട്ടു​കി​ട്ടിയേക്കും::Syro Malabar News Updates ഫാ. ​മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം 12നു വി​ട്ടു​കി​ട്ടിയേക്കും
10-July,2017

മ​​ങ്കൊ​​ന്പ്: സ്കോ​​ട്ട്‌​ല​ൻ​ഡി​ൽ മ​​രി​​ച്ച യു​​വ വൈ​​ദി​​ക​​ൻ ഫാ.​​മാ​​ർ​​ട്ടി​​ൻ വാ​​ഴ​​ച്ചി​​റ​​യു​​ടെ മൃ​​ത​​ദേ​​ഹം 12നു ​​ത​​ന്നെ സ​​ഭാ​​ധി​​കാ​​രി​​ക​​ൾ​​ക്കു വി​​ട്ടു​​കി​​ട്ടു​​മെ​ന്നു പ്ര​​തീ​​ക്ഷ. മൃ​​ത​​ദേ​​ഹം ഏ​​റ്റു​​വാ​​ങ്ങാ​നും കേ​​സി​നു സ​​ഹാ​​യം ന​ൽ​കാ​നു​മാ​യി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ഫാ.​​ടെ​​ബി​​ൻ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ പു​​ളി​​ങ്കു​​ന്നി​​ലു​​ള്ള ബ​​ന്ധു​​ക്ക​​ളെ ഇ​​ന്ന​​ലെ​ ഫോ​​ണി​​ൽ വി​​ളി​​ച്ച് ഇ​​ക്കാ​​ര്യം അ​റി​യി​ച്ചു. അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​തി​​നാ​​ലാ​​ണു മൃ​​ത​​ദേ​​ഹം വി​​ട്ടു​​കി​​ട്ടാ​​ൻ വൈ​​കി​​യ​​ത്. അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​കും വ​​രെ മൃ​​ത​​ദേ​​ഹം കൈ​​വ​​ശം വേ​​ണ​​മെ​​ന്നു പോ​​ലീ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. 
 
ന​​ട​​പ​​ടി​​ക്ര​​മം 12ന് ​​ഉ​​ച്ച​​യോ​​ടെ പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്നാ​​ണു ക​രു​തു​ന്ന​ത്. അ​ന്ന് ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ മൃ​ത​ദേ​ഹം വി​ട്ടു കി​ട്ടി​യി​ല്ലെ​ങ്കി​ൽ 13നു ​​രാ​​വി​​ലെ​ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​​ഴി​​ഞ്ഞ 20 നാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ താ​​മ​​സ​​സ്ഥ​​ല​​ത്തു നി​ന്നു കാ​​ണാ​​താ​​യ​​ത്. ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നൊ​​പ്പം എ​​ഡി​​ൻ​​ബ​​റോ രൂ​​പ​​ത​​യി​​ലെ ക്രി​​സ്റ്റോ​​ർ​​ഫി​​ൻ ഇ​​ട​​വ​​ക​​യു​​ടെ ചു​​മ​​ത​​ല കൂ​ടി നി​ർ​വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 

Source: deepika

Attachments




Back to Top

Syro Malabar Live