ജർമൻ കർദിനാൾ ജോവാഹിം മൈസ്നർ അന്തരിച്ചു ജർമൻ കർദിനാൾ ജോവാഹിം മൈസ്നർ അന്തരിച്ചു::Syro Malabar News Updates ജർമൻ കർദിനാൾ ജോവാഹിം മൈസ്നർ അന്തരിച്ചു ജർമൻ കർദിനാൾ ജോവാഹിം മൈസ്നർ അന്തരിച്ചു
06-July,2017

കൊ​ളോ​ണ്‍: കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ജോ​വാ​ഹിം മൈ​സ്ന​ർ (83)അ​ന്ത​രി​ച്ചു. 1989 മു​ത​ൽ 2014 വ​രെ​യാ​ണ് അ​തി​രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന​ത്. എ​ണ്‍പ​താ​മ​ത്തെ വ​യ​സി​ൽ ക​ർ​ദി​നാ​ൾ പ​ദ​വി​യി​ൽ നി​ന്നും സ്വ​യം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
 
1933 ഡി​സം​ബ​ർ 25 ന് ​പോ​ള​ണ്ടി​ലെ ബ്രോ​ട്സ് വാ​ഫി​യി​ലാ​ണ് ജ​ന​നം. അ​വ​ടെ​നി​ന്നു കു​ടും​ബം ജ​ർ​മ​നി​യി​ലെ തൂ​രിം​ഗ​നി​ൽ കു​ടി​യേ​റി. 1962 ഡി​സം​ബ​ർ 22 ന് ​എ​ർ​ഫു​ർ​ട്ട് രൂ​പ​ത​യി​ൽ വൈ​ദി​ക​നാ​യി. 1975 മെ​യ് 17 ന് ​എ​ർ​ഫു​ർ​ട്ട് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി. 1980 മെ​യ് 17 ന് ​ബ​ർ​ലി​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി. 1983 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ക​ർ​ദി​നാ​ളാ​യി. 1988 ഡി​സം​ബ​ർ 20ന് ​കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യി. ഇ​ന്ത്യ പ​ല​ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള മൈ​സ്ന​ർ കൊ​ളോ​ണി​ലെ മ​ല​യാ​ളി​ക​ളു​മാ​യി ന​ല്ല അ​ടു​പ്പ​വും സൗ​ഹൃ​ദ​വും പു​ല​ർ​ത്തി​യി​രു​ന്നു. കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ തി​രു​നാ​ളി​ൽ മൈ​സ്ന​റു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.കൊ​ളോ​ണ്‍: കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ജോ​വാ​ഹിം മൈ​സ്ന​ർ (83)അ​ന്ത​രി​ച്ചു. 1989 മു​ത​ൽ 2014 വ​രെ​യാ​ണ് അ​തി​രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന​ത്. എ​ണ്‍പ​താ​മ​ത്തെ വ​യ​സി​ൽ ക​ർ​ദി​നാ​ൾ പ​ദ​വി​യി​ൽ നി​ന്നും സ്വ​യം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 1933 ഡി​സം​ബ​ർ 25 ന് ​പോ​ള​ണ്ടി​ലെ ബ്രോ​ട്സ് വാ​ഫി​യി​ലാ​ണ് ജ​ന​നം. അ​വ​ടെ​നി​ന്നു കു​ടും​ബം ജ​ർ​മ​നി​യി​ലെ തൂ​രിം​ഗ​നി​ൽ കു​ടി​യേ​റി. 1962 ഡി​സം​ബ​ർ 22 ന് ​എ​ർ​ഫു​ർ​ട്ട് രൂ​പ​ത​യി​ൽ വൈ​ദി​ക​നാ​യി. 1975 മെ​യ് 17 ന് ​എ​ർ​ഫു​ർ​ട്ട് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി. 1980 മെ​യ് 17 ന് ​ബ​ർ​ലി​ൻ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി. 1983 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ക​ർ​ദി​നാ​ളാ​യി. 1988 ഡി​സം​ബ​ർ 20ന് ​കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യി. ഇ​ന്ത്യ പ​ല​ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള മൈ​സ്ന​ർ കൊ​ളോ​ണി​ലെ മ​ല​യാ​ളി​ക​ളു​മാ​യി ന​ല്ല അ​ടു​പ്പ​വും സൗ​ഹൃ​ദ​വും പു​ല​ർ​ത്തി​യി​രു​ന്നു. കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ തി​രു​നാ​ളി​ൽ മൈ​സ്ന​റു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church