കോടതിവിധിയുടെ മറവിൽ വീടുകളിൽ മദ്യമൊഴുക്കുന്നു: കെസിബിസി മദ്യവിരുദ്ധ സമിതി::Syro Malabar News Updates കോടതിവിധിയുടെ മറവിൽ വീടുകളിൽ മദ്യമൊഴുക്കുന്നു: കെസിബിസി മദ്യവിരുദ്ധ സമിതി
01-July,2017

പാ​ലാ: നി​യ​മ​പ​ര​വും അ​നു​വ​ദ​നീ​യ​വു​മാ​യ വി​ധ​വും വീ​ടു​ക​ളി​ൽ ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ചു മ​ദ്യം വി​ള​ന്പാ​മെ​ന്നും എ​ക്സൈ​സി​നും പോ​ലീ​സി​നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു​മു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ വീ​ടു​ക​ളി​ൽ ച​ട​ങ്ങു​ക​ൾ സൃ​ഷ്ടി​ച്ച് മ​ദ്യ​മൊ​ഴു​ക്ക് ന​ട​ക്കു​ക​യാ​ണെ​ന്നു കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി.
 
ഒ​രാ​ൾ തീ​രു​മാ​നി​ച്ചാ​ൽ 365 ദി​വ​സ​വും വീ​ടു​ക​ളി​ൽ ച​ട​ങ്ങു​ക​ൾ സൃ​ഷ്ടി​ക്കാം. 2012 ഫെ​ബ്രു​വ​രി 14-ലെ ​ഉ​ത്ത​ര​വു​പ്ര​കാ​രം പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു വ്യ​ക്തി​ക്കു കൈ​വ​ശം​വ​യ്ക്കാ​വു​ന്ന മ​ദ്യ​ത്തി​ന്‍റെ അ​ള​വ് ഒ​ന്ന​ര ലി​റ്റ​ർ ക​ള്ളും ര​ണ്ട​ര ലി​റ്റ​ർ വി​ദേ​ശ​നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും മൂ​ന്നു ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും ബി​യ​റും വൈ​നും മൂ​ന്ന​ര ലി​റ്റ​ർ വീ​ത​വും ഒ​രു ലി​റ്റ​ർ കോ​ക്കോ ബ്രാ​ണ്ടി​യും എ​ന്നി​ങ്ങ​നെ ആ​കെ 15 ലി​റ്റ​ർ മ​ദ്യ​മാ​ണ്.
 
എ​ന്നാ​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​യ അ​ഞ്ചു പേ​ർ ഒ​രു വീ​ട്ടി​ൽ ഉ​ണ്ടെ​ങ്കി​ൽ ബി​ല്ലോ​ടു​കൂ​ടി 75 ലി​റ്റ​ർ മ​ദ്യം ച​ട​ങ്ങു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും മ​ദ്യ​പാ​ന​ത്തി​നു​ള്ള പ​ഠ​ന​ക​ള​രി​ക​ളാ​യി വീ​ടു​ക​ൾ മാ​റും.
 
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ജ​ന​ങ്ങ​ളു​ടെ നെ​ഞ്ചി​ലേ​റ്റ ഒ​രു വെ​ള്ളി​ടി​യാ​ണ് ഈ ​നി​യ​മ​പ്ര​ശ്ന​ം. 
 
കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് റെ​മ​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്യോ​സ്, ബി​ഷ​പ് ഡോ.​ക്രി​സ്തു​ദാ​സ്, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, ചാ​ർ​ലി പോ​ൾ, ഫാ. ​പോ​ൾ കാ​രാ​ച്ചി​റ, പ്ര​സാ​ദ് കു​രു​വി​ള, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, സി​സ്റ്റ​ർ ആ​നീ​സ് തോ​ട്ട​പ്പി​ള്ളി, രാ​ജു വ​ലി​യാ​റ, ജോ​സ് ചെ​ന്പി​ശേ​രി, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, ദേ​വ​സ്യ കെ. ​വ​ർ​ഗീ​സ്, ബ​ന​ഡി​ക്ട് ക്രി​സോ​സ്റ്റം, ത​ങ്ക​ച്ച​ൻ വെ​ളി​യി​ൽ, ത​ങ്ക​ച്ച​ൻ കൊ​ല്ല​ക്കൊ​ന്പി​ൽ, ഷി​ബു കാ​ച്ച​പ്പ​ള്ളി, ആ​ന്‍റ​ണി ജേ​ക്ക​ബ്, വൈ. ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Source: deepika

Attachments




Back to Top

Syro Malabar Live