ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ വ​ത്തി​ക്കാ​നി​ൽ പാ​ലി​യം സ്വീ​ക​രി​ച്ചു::Syro Malabar News Updates ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ വ​ത്തി​ക്കാ​നി​ൽ പാ​ലി​യം സ്വീ​ക​രി​ച്ചു
01-July,2017

കൊ​​​ച്ചി: വ​​​ത്തി​​​ക്കാ​​​നി​​​ലെ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യി​​​ൽ​​നി​​​ന്നു പാ​​​ലി​​​യം സ്വീ​​​ക​​​രി​​​ച്ചു. 
 
ആ​​​ഗോ​​​ള​​​സ​​​ഭ​​​യി​​​ലെ 36 മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് ഡോ.​ ​​ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രു​​​ടെ സ്ഥാ​​​നീ​​​യ ചി​​​ഹ്ന​​​മാ​​​യ പാ​​​ലി​​​യം സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ പാ​​​ലി​​​യം സ്വീ​​​ക​​​രി​​​ച്ച ഏ​​​ക​ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണു ഡോ. ​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ. ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു​​​പേ​​​ർ​​ക്കു കൂ​​​ടി പാ​​ലി​​യം ല​​ഭി​​ച്ചു. 
 
അ​​​പ്പ​​​സ്തോ​​​ല​​ന്മാ​​​രാ​​​യ വി​​ശു​​ദ്ധ പൗ​​​ലോ​​​സി​​​ന്‍റെ​​​യും വി​​ശു​​ദ്ധ പ​​​ത്രോ​​​സി​​​ന്‍റെ​​​യും തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​ർ​​പാ​​​പ്പാ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ അ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ​​യാ​​യി​​രു​​ന്നു പാ​​ലി​​യം സ്വീ​​ക​​ര​​ണം. ക​​​ഴു​​​ത്തി​​​ൽ ധ​​​രി​​​ക്കാ​​​നു​​​ള്ള സ്ഥാ​​​നി​​​ക അ​​​ട​​​യാ​​​ള​​​മാ​​​ണ് പാ​​​ലി​​​യം. കു​​​ഞ്ഞാ​​​ടി​​​ന്‍റെ രോ​​​മം​​​കൊ​​​ണ്ടു നെ​​​യ്തു​​​ണ്ടാ​​​ക്കി​​​യ പാ​​​ലി​​​യം ന​​​ല്ലി​​​ട​​​യ​​​നാ​​​യ ക്രി​​​സ്തു​​​വി​​​നോ​​​ടു സാ​​​രൂ​​​പ്യ​​​പ്പെ​​​ടേ​​​ണ്ട മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ ഇ​​​ട​​​യ​​​ദൗ​​​ത്യ​​​മാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. കൈ​​​കൊ​​​ണ്ടു നെ​​​യ്തു​​​ണ്ടാ​​​ക്കി​​​യ വെ​​​ളു​​​ത്ത​​​നാ​​​ട​​​യി​​​ൽ ആ​​​റു ചെ​​​റി​​​യ ക​​​റു​​​ത്ത കു​​​രി​​​ശു​​​ക​​​ളും ഇ​​തി​​ൽ തു​​​ന്നി​​​പ്പി​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. 2016 ഡി​​​സം​​​ബ​​​ർ 18നാ​​​ണു ഡോ. ​​​ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ വ​​​രാ​​​പ്പു​​​ഴ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യി നി​​യ​​മി​​ത​​നാ​​യ​​ത്.

Source: deepika

Attachments




Back to Top

Syro Malabar Live