പാ​ലാ രൂ​പ​ത കൗ​ണ്‍​സി​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ::Syro Malabar News Updates പാ​ലാ രൂ​പ​ത കൗ​ണ്‍​സി​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
09-June,2017

പാ​​ലാ‌: പാലാരൂ​​പ​​ത​​യു​​ടെ പ​​ന്ത്ര​​ണ്ടാം പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​ന​​വും പ്ര​​ഥ​​മ സ​​മ്മേ​​ള​​ന​​വും 20ന് ​​രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ ഒ​​ന്നു വ​​രെ ന​ട​ക്കും. അ​​രു​​ണാ​​പു​​ര​​ത്തു​​ള്ള അ​​ൽ​​ഫോ​​ൻ​​സി​​യ​​ൻ പാ​​സ്റ്റ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലാ​ണ് പ​രി​പാ​ടി. സ​​മി​​തി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പ് ക​​ർ​ദി​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നി​​ർ​വ​​ഹി​​ക്കും. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church