അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സ​ഭാപി​താ​ക്ക​ന്മാരും ജ​ന​നാ​യ​ക​രും::Syro Malabar News Updates അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സ​ഭാപി​താ​ക്ക​ന്മാരും ജ​ന​നാ​യ​ക​രും
18-June,2017

കോ​​ട്ട​​യം: ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​ക്ക് അ​​ന്തി​​മോ​​പ​​ചാ​ര​​മ​​ർ​​പ്പി​​ക്കാ​​ൻ പ്ര​​മു​​ഖ​​രു​​ടെ വ​​ൻ​​നി​​ര. ​
 
ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ, ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​ന്പി​​ൽ, മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ടത്തിൽ, മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ, മാ​​ർ ജെ​​യിം​​സ് തോ​​പ്പി​​ൽ, ഡോ. ​സ്റ്റാ​​ൻ​​ലി റോ​​മ​​ൻ, തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ്, മാ​​ർ തോ​​മ​​സ് മേ​​നാം​​പ​​റ​​ന്പി​​ൽ, മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, ഡോ.​സെ​​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, സേ​​വേ​​റി​​യോ​​സ് മാ​​ർ കു​​ര്യാ​​ക്കോ​​സ്, ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, ഗ്രി​​ഗോ​​റി​​യോ​​സ് മാ​​ർ കു​​ര്യാ​​ക്കോ​​സ്, ഇ​​വാ​​നി​​യോ​​സ് മാ​​ർ കു​​ര്യാ​​ക്കോ​​സ്, മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, എം​​പി​​മാ​​രാ​​യ ജോ​​സ് കെ ​​മാ​​ണി, ജോ​​യി ഏ​​ബ്ര​​ഹാം, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ്, ആ​​ന്‍റോ ആ​​ന്‍റ​​ണി, ജോ​​യി​​സ് ജോ​​ർ​​ജ് എം​​എ​​ൽ​​എ​​മാ​​രാ​​യ കെ.​​എം. മാ​​ണി, പി.​​ജെ. ജോ​​സ​​ഫ്, അ​​നൂ​​പ് ജേ​​ക്ക​​ബ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, സു​​രേ​​ഷ് കു​​റു​​പ്പ്, പി.​​സി. ജോ​​ർ​​ജ്, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, കെ.​​സി. ജോ​​സ​​ഫ്, ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ്, സി.​​എ​​ഫ്. തോ​​മ​​സ്, സി.​​കെ. ആ​​ശ, മോ​​ൻ​​സ് ജോ​​സ​​ഫ്, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ജ​​സ്റ്റിസ് സി​​റി​​യ​​ക് ജോ​​സ​​ഫ്, ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളാ​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, വൈ​​ക്കം വി​​ശ്വ​​ൻ, ജോ​​ഷി ഫി​​ലി​​പ്പ്, ടോ​​മി ക​​ല്ലാ​​നി, പി​​എം മാ​​ത്യു, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ല​​തി​​ക സു​​ഭാ​​ഷ്, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വി.​​വി. അ​​ഗ​​സ്റ്റി​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന, വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ജാ​​ൻ​​സി ജേ​​ക്ക​​ബ്, ഇ​​ൻ​​ഫാം ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ.​വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, ഷെ​​വ. ജോ​​യി ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ​​ൻ രാ​​മ​​ച​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു. 
പിതാവിന്‍റെ സം​​ഭാ​​വ​​ന​​ക​​ൾ നി​സ്തു​ലം: ഡോ. ​​സൂ​​സ​​പാ​​ക്യം
 
കോ​​ട്ട​​യം: ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി കേ​​ര​​ള സ​​ഭ​​യ്ക്ക് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ വി​​ല​​യേ​​റി​​യ​​താ​​ണെ​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പും കെസിബിസി പ്രസിഡന്‍റുമായ ഡോ. ​എം.​​സൂ​​സ​​പാ​​ക്യം. 
 
ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​യി​​ൽ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. ദൈ​​വാ​​നു​​ഗ്ര​​ഹ​​ങ്ങ​​ളാ​​ൽ സ​​ന്പ​​ന്ന​​മാ​​യി​​രു​​ന്നു പി​​താ​​വി​​ന്‍റെ ജീ​​വി​​തം. നീ​​തി​​മാ​​ൻ​​മാ​​രു​​ടെ ആ​​ത്മാ​​വ് ദൈവ​​ത്തി​​ന്‍റെ ഉ​​ള്ളം​​കൈ​​ക​​ളി​​ലാ​​ണ്. അ​​തേപോ​​ലെ മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യും ദൈ​​വ​​ത്തി​​ന്‍റെ ക​​ര​​ങ്ങ​​ളി​​ലെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.
 
ഏ​​റെ പ്ര​​തി​​സ​​ന്ധി​​ക​​ൾ നേ​​രി​​ടേ​​ണ്ടി​ വ​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ലും നി​​ര​​ന്ത​​ര​​മാ​​യ പ്രാ​​ർ​​ഥ​​ന​​യി​​ലു​​ടെ പി​​താ​​വ് ദൈ​​വ​​ത്തി​​ന്‍റെ കൈ​​ക​​ളി​​ൽ സു​​ര​​ക്ഷി​​ത​​നാ​​യി​​രു​​ന്നു. ആ​​വ​​ശ്യ​​ക​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം ന​​ൽ​​കാ​​നും ക​​രു​​ണ​​യു​​ടെ​​യും കൃ​​പ​​യു​​ടെ​​യും വ​​ഴി​​യി​​ലൂ​​ടെ മ​​റ്റു​​ള്ള​​വ​​രെ ന​​ട​​ത്താ​​നും പി​​താ​​വ് എ​​ല്ലാ​ക്കാ​​ല​​വും ശ്ര​​ദ്ധി​​ച്ചി​​രു​​ന്ന​​താ​​യി​​ട്ടും സൂ​​സ​​പാ​​ക്യം അ​​നു​​സ്മ​​രി​​ച്ചു. 
 
ദിശാബോധം പകർന്ന പിതാവ്: മാ​ർ തൂ​ങ്കു​ഴി
 
കോ​​ട്ട​​യം: ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ലും ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യ്ക്കും ദി​​ശാ​​ബോ​​ധം പ​​ക​​ർ​​ന്ന പി​​താ​​വാ​​യി​​രു​​ന്നു മാ​​ർ കു​​ര്യാ ക്കോ​​സ് കു​​ന്ന​​ശേ​​രി​​യെ​​ന്ന് മു​​ൻ തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജേ​​ക്ക​​ബ് തൂ​​ങ്കു​​ഴി ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​യി​​ൽ അ​​നു​​സ്മ​​രി​​ച്ചു. സ്വ​​ന്തം സ്ഥാ​​ന​ല​​ബ്ധിക​​ളെ​​ക്കാ​​ൾ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ അ​​ഭി​​വൃ​​ദ്ധി​​യി​​ലാ​ണു പി​​താ​​വ് എ​​ക്കാ​​ല​​ത്തും ശ്ര​​ദ്ധ​​വ​​ച്ച​​ത്.
 
സ്നേ​​ഹ​​ത്തി​​ലും സ​​ത്യ​​ത്തി​​ലും അ​​ധി​​ഷ്ഠി​​ത​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ധ്യ​​ത്മി​​ക ശു​​ശ്രൂ​​ഷ. പി​​താ​​വു​​മാ​​യി മം​​ഗ​​ല​​പ്പു​​ഴ സെ​​മി​​നാ​​രി പ​​രി​​ശീ​​ല​​ന​​കാ​​ല​​ത്തു തു​​ട​​ങ്ങി​​യ ആ​​ത്മ​​ബ​​ന്ധം റോം, ​​അ​​മേ​​രി​​ക്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഉ​​പ​​രി​​പ​​ഠ​​ന​​കാ​​ല​​ത്തും പി​​ന്നീ​​ട് മെ​​ത്രാ​​ന്മാരു​​ടെ കൂ​​ട്ടാ​​യ്മ​​യി​​ലും തു​​ട​​രാ​​നാ​​യ​​ത് ഭാ​​ഗ്യ​​മാ​​യെ​​ന്ന് അ​ദ്ദേ​ഹം അ​​നു​​സ്മ​​രി​​ച്ചു. വാ​​ഴ്ത്ത​​പ്പെ​​ട്ട പോ​​ൾ ആ​​റാ​​മ​​ൻ പാ​​പ്പാ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ക്കു​​ക​​യും വി​​ശു​​ദ്ധ ജോ​​ണ്‍ പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പാ​​യ്ക്കു കോ​​ട്ട​​യം അ​​ര​​മ​​ന​​യി​​ൽ ആ​​തി​​ഥ്യം അ​​രു​​ളു​​ക​​യും ചെ​​യ്യു​​ക വ​​ഴി പു​​ണ്യ​​ച​​രി​​ത​​രെ അ​​ടു​​ത്ത​​റി​​യാ​​ൻ കു​​ന്ന​​ശേ​​രി പി​​താ​​വി​നു ഭാ​​ഗ്യ​​മു​​ണ്ടാ​​യെ​​ന്നും മാ​​ർ തൂ​​ങ്കു​​ഴി പ​​റ​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Syro Malabar Live