ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ::Syro Malabar News Updates ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം
16-June,2017

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വ​​​ർ​​​ത്ത​​​നവ​​​ർ​​​ഷ ഉദ്ഘാടനം താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യി​​​ലെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ഇ​​​ട​​​വ​​​ക​​​യി​​​ൽ ന​​​ട​​​ന്നു.സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. മാ​​​ത്യു മാ​​​വേ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി നാനൂറോ ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി പു​​​ച്ചു​​​ക​​​ണ്ട​​​ത്തി​​​ൽ, ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു. 
 

Source: deepika

Attachments




Back to Top

Never miss an update from Syro-Malabar Church