മാർ കുന്നശേരി: ഹൃദയങ്ങളെ കീഴടക്കിയ ആത്മീയാചാര്യൻ::Syro Malabar News Updates മാർ കുന്നശേരി: ഹൃദയങ്ങളെ കീഴടക്കിയ ആത്മീയാചാര്യൻ
15-June,2017

സഭാവളർച്ചയിൽ ‌വഹിച്ചപങ്കു നിർണായകം: മാർ ആലഞ്ചേരി
 
കൊ​ച്ചി: സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച ആ​ത്മീ​യ നേ​താ​വാ​യി​രു​ന്നു കാ​ലം ചെ​യ്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 
 
കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്താ​യും ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ത​ല​വ​നു​മാ​യി​രു​ന്ന മാ​ർ കു​ന്ന​ശേ​രി​യു​ടെ ആ​ത്മീ​യ​നേ​തൃ​ത്വ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് അ​തി​രൂ​പ​ത​യി​ലെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും സ​ന്യാ​സ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും സാ​ധ്യ​മാ​യ​ത്. 
 
1968 മു​ത​ൽ 1974 വ​രെ അ​ന്ന​ത്തെ കോ​ട്ട​യം രൂ​പ​ത​യു​ടെ പി​ൻ​തു​ട​ർ​ച്ചാ​വ​കാ​ശ​മു​ള്ള സ​ഹാ​യ​മെ​ത്രാ​നാ​യും ശേ​ഷം 2006 ജ​നു​വ​രി 14 വ​രെ മേ​ല​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം ശു​ശ്രൂ​ഷ ചെ​യ്തു. 2005 മേ​യ് ഒ​ന്പ​തി​നു കോ​ട്ട​യം അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ക​യും മാ​ർ കു​ന്ന​ശേ​രി പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യ​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 1968 മു​ത​ൽ 2006 വ​രെ​യു​ള്ള മേ​ല​ധ്യ​ക്ഷ ശു​ശ്രൂ​ഷ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ നി​ർ​ണാ​യ​ക കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. 
 
മാ​ർ കു​ന്ന​ശേ​രി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ​സ​മൂ​ഹ​ത്തെ ആ​ഗോ​ള​വ്യാ​പ​ക​മാ​യി ഒൗ​ന്ന​ത്യ​ത്തി​ലെ​ത്തി​ച്ചു. ഘ​ട​നാ​പ​ര​മാ​യും സാ​മു​ദാ​യി​ക​മാ​യും ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹം വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു. അ​തി​രൂ​പ​താ പ​ദ​വി, ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്നാ​നാ​യ സ​മൂ​ഹ​ങ്ങ​ളു​ടെ സ​ഭാ​പ​ര​മാ​യ ഏ​കീ​ക​ര​ണം, ക​ണ്ണൂ​ർ കേ​ന്ദ്ര​മാ​ക്കി​യു​ള്ള മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ ക്നാ​നാ​യ അ​ജ​പാ​ല​ന സം​വി​ധാ​നം, കോ​ട്ട​യം ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ​യും അ​നു​ബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ഭൂ​ത​പൂ​ർ​വ​ക​മാ​യ വ​ള​ർ​ച്ച എ​ന്നി​വ ആ​ർ​ച്ച്ബി​ഷ​പ് കു​ന്ന​ശേ​രി​യു​ടെ കാ​ല​ത്തു കോ​ട്ട​യം ക്നാ​നാ​യ സ​മൂ​ഹം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളാ​ണ്.ക്നാ​നാ​യ സ​മൂ​ഹ​ത്തി​നു കു​ല​പ​തി​യും ക​ത്തോ​ലി​ക്കാ​സ​ഭ​യ്ക്ക് പ്ര​ഗ​ല്ഭ​നാ​യ കാ​ര്യ​ദ​ർ​ശി​യു​മാ​യി​രു​ന്ന ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ന്ന​ശേ​രി​യു​ടെ വേ​ർ​പാ​ടി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ദു​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്ന​താ​യും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
 
സ​ഭ​യ്ക്കു തീ​രാ​ന​ഷ്ടം: മാ​ർ ക്ലീ​മി​സ് ബാ​വ
 
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​യു​​​ടെ വി​​​യോ​​​ഗം സ​​​ഭ​​​യ്ക്കു പൊ​​​തു​​​വെ​​​യും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കും ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​നും പ്ര​​​ത്യേ​​​കി​​​ച്ചും തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്നു സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 
പൗ​​​ര​​​സ്ത്യ കാ​​​ന​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ പാ​​​ണ്ഡി​​​ത്യ​​​മു​​​ള്ള അ​​​ഭി​​​വ​​​ന്ദ്യ പി​​​താ​​​വ് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ കാ​​​നോ​​​നി​​​ക വ്യ​​​ക്തി​​​ത്വം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ പ​​​ങ്കു വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​ബി​​​സി​​​ഐ​​​യു​​​ടെ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ സ​​​ഭൈ​​​ക്യ രം​​​ഗ​​​ത്ത് അ​​​ദ്ദേ​​​ഹം വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 
 
മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​മാ​​​യി ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​നും പ്ര​​​ത്യേ​​​കി​​​ച്ച് അ​​​ഭി​​​വ​​​ന്ദ്യ കു​​​ന്ന​​​ശേ​​​രി പി​​​താ​​​വി​​​നു​​​മു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ ബ​​​ന്ധം ബാ​​​വ അ​​​നു​​​സ്മ​​​രി​​​ച്ചു. ഒ​​​രു സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ കാ​​​ലം മു​​​ത​​​ൽ അ​​​ദ്ദേ​​​ഹം ത​​​ന്നോ​​​ടു കാ​​​ട്ടി​​​യ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വാ​​​ത്സ​​​ല്യ​​​വും ബ​​​ന്ധ​​​വും ബാ​​​വ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ എ​​​ടു​​​ത്തു പ​​​റ​​​ഞ്ഞു. 
 
കോട്ടയം അതിരൂപതയുടെ ശിൽപി: മാർ മൂലക്കാട്ട്
 
കോ​ട്ട​യം: കാ​ലം​ചെ​യ്ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ശി​ല്പി​യാ​യി​രു​ന്നു​വെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശു​ശ്രൂ​ഷ​യു​ടെ മു​ഴു​വ​ൻ കാ​ല​ഘ​ട്ട​വും ക്നാ​നാ​യ സ​മൂ​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു​വേ​ണ്ടി​യാ​ണു ചെ​ല​വ​ഴി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കും ക്നാ​നാ​യ സ​മൂ​ദാ​യ​ത്തി​നും സ​ഭാ​ത്മ​ക​മാ​യി ഏ​റെ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​വാ​ൻ മാ​ർ കു​ന്ന​ശേ​രി​ക്കു ക​ഴി​ഞ്ഞു. 
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​വി​ധ മെ​ത്രാ​ൻ സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. സി​ബി​സി​ഐ സി​ന​ഡി​ലും സീ​റോ മ​ല​ബാ​ർ സി​ന​ഡു​ക​ളി​ലും റോ​മി​ൽ ന​ട​ന്ന വി​വി​ധ സി​ന​ഡു​ക​ളി​ലും പ​ങ്കെ​ടു​ത്ത മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ർ​ച്ച് ബി​ഷ​പ് എ​ന്ന നി​ല​യി​ൽ രാ​ഷ്ട്രീ​യ സ​മു​ദാ​യ സാ​മൂ​ഹി​ക മേ​ഖ​ല​കളിൽ മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി വ​ഹി​ച്ച പ​ങ്ക് എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​സ്മ​ര​ണ​ത്തി​ൽ പ​റ​ഞ്ഞു.
 
 
കു​ടി​യേ​റ്റ​ക്കാ​രു​ടെ സ്വ​ന്തം പി​താ​വ്: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ
 
കോ​ട്ട​യം: സ​ഭ​യെ​യും സ​മു​ദാ​യ​ത്തെ​യും ദൈ​വാ​ശ്ര​യ ബോ​ധ​ത്തി​ൽ വ​ള​ർ​ത്തു​ന്ന​തി​ലും പ​രി​പാ​ലി​ക്കു​ന്ന​തി​ലും മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി പി​താ​വ് ന​ൽ​കി​യ ശു​ശ്രൂ​ഷ​ക​ൾ ഉ​ദാ​ത്ത​മമാ​ണെ​ന്നു കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ. സേ​വ​ന​മേ​ഖ​ല​ക​ളി​ൽ കാ​ലോ​ചി​ത​മാ​യ കാ​ഴ്ച​പ്പാ​ടു​മാ​യി സ​ദാ ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു പി​താ​വ്. അപാ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണം. 
 
പാ​വ​പ്പെ​ട്ട​വ​രോ​ടും വേ​ദ​നി​ക്കു​ന്ന​വ​രോ​ടും ക​രു​ണ​യും ക​രു​ത​ലും പി​താ​വി​നു​ണ്ടാ​യി​രു​ന്നു. അ​തി​രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​നം നാ​നാ ജാ​തി മ​ത​സ്ഥ​ർ​ക്ക് ല​ഭ്യ​മാ​ക​ണ​മെ​ന്ന് പി​താ​വ് ആ​ഗ്ര​ഹി​ച്ചു. നാ​ലു പ​തി​റ്റാ​ണ്ടു നീ​ണ്ട മെ​ത്രാ​ൻ​ശു​ശ്രൂ​ഷ​യി​ൽ മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ വി​ശ്വാ​സി​ക​ളോ​ട് അ​ദ്ദേ​ഹം കാ​ണി​ച്ച സ്നേ​ഹ​വും സ​ഹാ​യ​വും ത​ല​മു​റ​ക​ളു​ടെ മ​ന​സി​ൽ​നി​ന്നു മാ​യി​ല്ലെ​ന്നും മാ​ർ പ​ണ്ടാ​ര​ശേ​രി​ൽ അ​നു​സ്മ​രി​ച്ചു.
 
ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ
 
ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ സ​ഭ​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ള​ർ​ത്തു​ന്ന​തി​ന് സ​ജീ​വ നേ​തൃ​ത്വം ന​ല്കി​യ ആ​ത്മീ​യ പി​താ​വാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യെ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ അ​നു​സ്മ​രി​ച്ചു. 
 
മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം
 
കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ത്മീ​​​യാ​​​ചാ​​​ര്യ​​​നാ​​​യി ദീ​​​ര്‍ഘ​​​കാ​​​ലം സ​​​ഭ​​​യെ ശു​​​ശ്രൂ​​​ഷി​​​ച്ച കു​​​ന്ന​​​ശേ​​​രി​​​പ്പി​​​താ​​​വ് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ നാ​​​നാ​​​മു​​​ഖ​​​വ​​​ള​​​ര്‍ച്ച​​​യി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക സ്ഥാ​​​നം വ​​​ഹി​​​ച്ച​​​തോ​​​ടൊ​​​പ്പം കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​താ​​ധ്യ​​ക്ഷ​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ക്‌​​​നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ അ​​​നി​​​ഷേ​​​ധ്യ​​​നേ​​​താ​​​വും ​സ​​​മു​​​ദാ​​​യം ഇ​​​ന്നാ​​​ര്‍ജ്ജി​​​ച്ചി​​​രി​​​ക്കു​​​ന്ന പു​​​രോ​​​ഗ​​​തി​​​യു​​​ടെ ശി​​​ല്പി​​​യു​​​മാ​​​യി​​​രു​​​ന്നു​​വെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. സ​​​ഭാ​​​നി​​​യ​​​മ​​​പ​​​ണ്ഡി​​​ത​​​നാ​​​യി​​​രു​​​ന്ന കു​​​ന്ന​​​ശേ​​​രി​​​പ്പി​​​താ​​​വ് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യും സ​​​ഭാ​​​ഘ​​​ട​​​ന​​​യും രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ വി​​​ല​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.
 
സ​​​ന്ദ​​​ര്‍ശി​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​രെ തി​​​ക​​​ഞ്ഞ സ്‌​​​നേ​​​ഹ​​​ത്തോ​​​ടും അ​​​തി​​​ഥ്യ​​​മ​​​ര്യാ​​​ദ​​​യോ​​​ടും​​​കൂ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും സ​​​ല്ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന കു​​​ന്ന​​​ശേ​​​രി​​​പ്പി​​​താ​​​വി​​​ന്‍റെ സ്‌​​​നേ​​​ഹ​​​വാ​​​ത്സ​​​ല്യ​​​ങ്ങ​​​ള്‍ അ​​​നു​​​ഭ​​​വി​​​ച്ചാ​​​സ്വ​​​ദി​​​ക്കാ​​​ന്‍ ഏ​​റെ അ​​വ​​സ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ മാ​​ർ പെ​​രു​​ന്തോ​​ട്ടം അ​​നു​​സ്മ​​രി​​ച്ചു. 
 
മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ
 
സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പാ​​​ര​​​മ്പ​​​ര്യ​​​വും ക്‌​​​നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ത​​​നി​​​മ​​​യും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ന്‍ പ​​​രി​​​ശ്ര​​​മി​​​ച്ച ക​​​ര്‍മ​​നി​​​ര​​​ത​​​നാ​​​യ ശ്രേ​​​ഷ്ഠാ​​​ചാ​​​ര്യ​​​നാ​​​യി​​​രു​​​ന്നു മാ​​ർ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി പി​​​താ​​​വെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ. ഹൃ​​​ദ്യ​​​മാ​​​യ സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും സൗ​​​ഹൃ​​​ദ​​​ത്തി​​ന്‍റെ​​​യും ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലും എ​​​ക്കു​​​മെ​​​നി​​​ക്ക​​​ല്‍ രം​​​ഗ​​​ത്തും വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലും, സ്വ​​​ന്തം സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ സ​​​ര്‍വ​​തോ​​​ന്മു​​​ഖ​​​മാ​​​യ വ​​​ള​​​ര്‍ച്ച​​​യി​​​ലും പി​​​താ​​​വ് ന​​​ല്‍കി​​​യി​​​ട്ടു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ നി​​​സ്തു​​​ല​​​മാ​​​ണ്. അ​​​ര​​​നൂ​​​റ്റാ​​​ണ്ടോ​​​ളം അ​​​ഭി​​​വ​​​ന്ദ്യ പി​​​താ​​​വു​​​മാ​​​യി ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​നാ​​​യ​​​ത് ഭാ​​​ഗ്യ​​​മാ​​​യി ക​​​രു​​​തു​​​ന്നു​​വെ​​ന്നും അ​​നു​​ശോ​​ച​​ന​​സ​​ന്ദേ​​ശ​​ത്തി​​ൽ മാ​​ർ പ​​വ്വ​​ത്തി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 
 
മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
 
ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ​യും ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും വ​ള​ർ​ച്ച​യി​ൽ മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി പി​താ​വ് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ നി​സ്തു​ല​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ധീ​ര​വും ശ​ക്ത​വു​മാ​യ നി​ല​പാ​ടു​ക​ളാ​യി​രു​ന്നു പി​താ​വി​ന്‍റേ​ത്. നാ​ലു പ​തി​റ്റാ​ണ്ടോ​ളം മെ​ത്രാ​ൻ​പ​ദ​വി​യി​ലി​രു​ന്ന​തി​നാ​ൽ വി​വി​ധ ത​ല​മു​റ​ക​ളു​മാ​യി ഇ​ട​പെ​ടാ​നും എ​ല്ലാ​വ​രോ​ടും ഉൗ​ഷ്മ​ള​മാ​യ ബ​ന്ധം സ്ഥാ​പി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു. വൈ​ദി​ക പ​രി​ശീ​ല​നം, ആ​രാ​ധ​നാ​ക്ര​മം, അ​ജ​പാ​ല​ന​രീ​തി എ​ന്നി​വ കാ​ലോ​ചി​ത​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ൽ കു​ന്ന​ശേ​രി പി​താ​വി​ന്‍റെ സേ​വ​ന​ങ്ങ​ളെ ഉ​ദാ​ത്തം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നു മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
 
മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്
 
അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ലെ വി​ശാ​ല​മാ​യ ക​ട​ലി​ൽ നൂ​ത​ന​മാ​യ ക​പ്പ​ൽ ചാ​ലു​ക​ൾ കീ​റി​യ ശ്രേ​ഷ്ഠ ആ​ചാ​ര്യ​നാ​യി​രു​ന്നു മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യെ​ന്ന് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്. സു​റി​യാ​നി​യു​ൾ​പ്പെ​ടെ പ​ല ഭാ​ഷ​ക​ളും കു​ന്ന​ശേ​രി പി​താ​വി​ന് ന​ല്ല​വ​ണ്ണം വ​ഴ​ങ്ങി. സു​റി​യാ​നി സം​സ്കാ​ര​ത്തി​ന്‍റെ ആ​ത്മീ​യ ധാ​ര​ക​ൾ വ​റ്റി​പ്പോ​ക​രു​തെ​ന്നു ഹൃ​ദ​യ​ത്തി​ൽ ആ​ഗ്ര​ഹി​ച്ച പി​താ​വി​ന് ക്നാ​നാ​യ പാ​ര​ന്പ​ര്യം ജീ​വ​ശ്വാ​സം പോ​ലെ​യാ​യി​രു​ന്നു. ത​ള​രാ​ത്ത ഇ​ച്ഛാ​ശ​ക്തി​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു പി​താ​വ്. സി​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ സ്വ​ത്വ​സം​ര​ക്ഷ​ണ​ത്തി​ലും നി​ർ​ണാ​യ​ക​പ​ങ്ക് വ​ഹി​ച്ചു. നി​യ​മ​ത്തി​ന്‍റെ കാ​ർ​ക്ക​ശ്യ​വും ക​രു​ണ​യു​ടെ ആ​ർ​ദ്ര​ത​യും അ​ദ്ദേ​ഹ​ത്തി​ൽ ഒ​രേ​സ​മ​യം പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 
 
ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ
 
ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ക​രു​ത്ത​നാ​യ നേ​താ​വി​നെ​യാ​ണ് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നു വി​ജ​യ​പു​രം ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ. ഏ​ക്കാ​ല​വും വി​ജ​യ​പു​രം രൂ​പ​ത​യു​ടെ ഉ​ത്ത​മ​സു​ഹൃ​ത്തും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
 
മാ​ർ ജോ​സ് പു​ളി​ക്ക​ൽ
 
ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​വി​ധ ശു​ശ്രൂ​ഷ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്തും എ​ക്യു​മെ​നി​ക്ക​ൽ സ​ഭ ഐ​ക്യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കും ഏ​റെ പ്ര​യ​ത്നി​ച്ച ബി​ഷ​പാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. സ​ഭ​യു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച​യ്ക്കു​വേ​ണ്ടി നി​സ്തു​ല​മാ​യ പ​ങ്ക് മാ​ർ കു​ന്ന​ശേ​രി വ​ഹി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. 

Source: deepika

Attachments




Back to Top

Syro Malabar Live