മ​ദ്യ​ത്തി​നെ​തിരേ ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ കെ​സി​ബി​സി​യു​ടെ പു​തി​യ ന​യ​രേ​ഖ വ​രു​ന്നു ::Syro Malabar News Updates മ​ദ്യ​ത്തി​നെ​തിരേ ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ കെ​സി​ബി​സി​യു​ടെ പു​തി​യ ന​യ​രേ​ഖ വ​രു​ന്നു
09-June,2017

കൊ​​​ച്ചി: മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ, പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു ല​​​ക്ഷ്യ​​​മി​​​ട്ടു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) പു​​​തി​​​യ ന​​​യ​​​രേ​​​ഖ വ​​​രു​​​ന്നു. വ്യ​​​ക്തി, കു​​​ടും​​​ബ, സാ​​​മൂ​​​ഹ്യ​​ത​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​ത ഉ​​​ണ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​യ​​​രേ​​​ഖ ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങും. 
 
നേ​​​ര​​​ത്തെ മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​ഥ​​​മ ന​​​യ​​​രേ​​​ഖ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ശൈ​​​ലി​​​ക​​​ളെ ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​കും പു​​​തി​​​യ ന​​​യ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തെ​​​ന്നു ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള കെ​​​സി​​​ബി​​​സി ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. 
 
മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​ത​​​ന്നെ മ​​​ദ്യ​​​ത്തി​​​നും ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രാ​​​യു​​​ള്ള അ​​​വ​​​ബോ​​​ധം ഉ​​​ണ​​​ർ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി​​​യെ​​​യാ​​​ണു ന​​​യ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ജോ​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​​​​സ് അ​​​റി​​​യി​​​ച്ചു. 

Source: deepika

Attachments




Back to Top

Syro Malabar Live