കോപ്റ്റിക് ക്രൈസ്തവർ രക്തസാക്ഷിത്വം വരിച്ചു: മാർപാപ്പ ::Syro Malabar News Updates കോപ്റ്റിക് ക്രൈസ്തവർ രക്തസാക്ഷിത്വം വരിച്ചു: മാർപാപ്പ
29-May,2017

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഈ​​​ജി​​​പ്തി​​​ലെ മി​​​ന്യാ​​​യി​​​ൽ ഐ​​​എ​​​സ് ന​​​ട​​​ത്തി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട 29 കോ​​​പ്റ്റി​​​ക് ക്രൈ​​​സ്ത​​​വ​​​ർ വി​​​ശ്വാ​​​സ​​​ത്തി​​​നു​​​വേ​​​ണ്ടി ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യ​​​വ​​​രാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വി​​​ശ്വാ​​​സം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് അ​​​വ​​​ർ​​​ക്കു ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്ന് ഇ​​​ന്ന​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ൽ ത്രി​​​കാ​​​ല​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം സ​​​ന്ദേ​​​ശം ന​​​ൽ​​​കി സം​​​സാ​​​രി​​​ച്ച മാ​​​ർ​​​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഈ ​​​ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ജീ​​​വ​​​ത്യാ​​​ഗം ഭീ​​​ക​​​ര​​​രു​​​ടെ മ​​​ന​​​ഃപ്പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് സ​​​ഹാ​​​യി​​​ക്ക​​​ട്ടെ​​​യെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യാ​​​ശി​​​ച്ചു. മാ​​​ഞ്ച​​​സ്റ്റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യും മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥി​​​ച്ചു.
 
 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church