സീ​റോ മ​ല​ബാ​ർ ദ​ളി​ത് വി​കാ​സ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ചെയ്തു ::Syro Malabar News Updates സീ​റോ മ​ല​ബാ​ർ ദ​ളി​ത് വി​കാ​സ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ചെയ്തു
25-May,2017

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ ദ​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു. ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു സ​​​ഭ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 
 
ദ​​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ന് എ​​​ല്ലാ​​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ രൂ​​​പ​​​ത​​​ക​​​ളും വി​​​ശ്വാ​​​സി​​​ക​​​ളും കൈ​​​കോ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. 
 
സൊ​​​സൈ​​​റ്റി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ്, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സൊ​​​സൈ​​​റ്റി​​​യു​​​ടെ ഭാ​​​വി​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ദ​​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. 

Source: deepika

Attachments




Back to Top

Syro Malabar Live