സ​​ന്യാ​​സസ​​ഭ​​ക​​ൾ സ​​മൂ​​ഹ​​ത്തി​​നാ​​കെ സാ​​ക്ഷ്യം പ​​ക​​ര​​ണം: മാ​​ർ പ​​വ്വ​​ത്തി​​ൽ::Syro Malabar News Updates സ​​ന്യാ​​സസ​​ഭ​​ക​​ൾ സ​​മൂ​​ഹ​​ത്തി​​നാ​​കെ സാ​​ക്ഷ്യം പ​​ക​​ര​​ണം: മാ​​ർ പ​​വ്വ​​ത്തി​​ൽ
17-May,2017

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സ​​​​മൂ​​​​ഹ​​​​ത്തി​​​​നാ​​​​കെ ക്രൈ​​​​സ്ത​​​​വ സാ​​​​ക്ഷ്യം പ​​​​ക​​​​രാ​​​​ൻ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ട​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണെ​​​​ന്നും ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ മി​​​​ഷ​​​​ന​​​​റി സ​​​​മൂ​​​​ഹം ഈ​​​​രം​​​​ഗ​​​​ത്ത് മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ സേ​​​​വ​​​​ന​​​​മാ​​​​ണ് നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ. മി​​​​ഷ​​​​ന​​​​റീ​​​​സ് ഓ​​​​ഫ് ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​ദ്ദേ​​ഹം. 
 
ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ പൈ​​​​തൃ​​​​ക​​​​മാ​​​​ണ് ന​​​​മ്മു​​​​ടെ ആ​​​​ത്മീ​​​​യ സ​​​​ന്പ​​​​ത്തെ​​​​ന്നും അ​​​​തി​​​​ന്‍റെ ത​​​​നി​​​​മ കാ​​​​ത്ത് സൂ​​​​ക്ഷി​​​​ക്കാ​​​​നും മ​​​​റ്റ് സ​​​​ഭ​​​​ക​​​​ളെ ഹൃ​​​​ദ​​​​യ​​​​പൂ​​​​ർ​​​​വം ഉ​​​​ൾ​​​​ക്കെ​​​​ള്ളാ​​​​നും ന​​​​മു​​​​ക്ക് ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ടം ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു. 
 
സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. എം​​​​എ​​​​ൽ​​​​എ​​​​ഫ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ് പി.​​ ​​കൊ​​​​ട്ടാ​​​​രം, ഫാ.​​ ​​മാ​​​​ത്യു മ​​​​റ്റം, ഫാ.​​​​ജോ​​​​സ​​​​ഫ് ന​​​​ടു​​​​വി​​​​ലേ​​​​ഴം, ഫാ.​​​​തോ​​​​മ​​​​സ് എ​​​​ഴി​​​​കാ​​​​ട്ട്, എം​​​​എ​​​​ൽ​​​​എ​​​​ഫ് സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ സു​​​​നി​​​​ത വാ​​​​ഴ​​​​യി​​​​ൽ, എ​​​​ഫ്സി​​​​സി പ്രെ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ സി​​​​സ്റ്റ​​​​ർ ലി​​​​റ്റി, മു​​​​ൻ​​​​ന​​​​ഗ​​​​ര​​​​സ​​​​ഭാ കൗ​​​​ണ്‍​സി​​​​ല​​​​ർ ജ​​​​സ്റ്റി​​​​ൻ ബ്രൂ​​​​സ്, വാ​​​​ർ​​​​ഡ് പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം മ​​​​നോ​​​​ജ് മു​​​​ള​​​​പ്പാ​​​​ൻ​​​​ചേ​​​​രി, സി​​​​സ്റ്റ​​​​ർ ട്രീ​​​​സാ, സി​​​​സ്റ്റ​​​​ർ ജ​​​​യ്സ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Source: deepika

Attachments




Back to Top

Syro Malabar Live