പ്ര​തി​ഭ​ക​ൾ വി​ശാ​ല​മാ​യ ചി​ന്ത​ക​ളു​ടെ​ ഉ​ട​മ​ക​ളാകണം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates പ്ര​തി​ഭ​ക​ൾ വി​ശാ​ല​മാ​യ ചി​ന്ത​ക​ളു​ടെ​ ഉ​ട​മ​ക​ളാകണം: മാ​ർ ആ​ല​ഞ്ചേ​രി
13-May,2017

കൊ​​​ച്ചി: ദൈ​​​വം ന​​​ൽ​​​കി​​​യ ക​​​ഴി​​​വു​​​ക​​​ളെ ത​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും ന​​ന്മ​​​യു​​​ണ്ടാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​ണു യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ഭ​​​ക​​​ളെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
ന​​​മ്മു​​​ടെ ക​​​ഴി​​​വു​​​ക​​​ൾ ന​​​മ്മു​​​ടെ മാ​​​ത്രം നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണെ​​​ന്ന ചി​​​ന്ത ദൈ​​​വി​​​ക​​​മ​​​ല്ല. പ്ര​​​തി​​​ഭ​​​ക​​​ൾ വി​​​ശാ​​​ല​​​മാ​​​യ ചി​​​ന്ത​​​ക​​​ളു​​​ടെ​​​യും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന മ​​​നോ​​​ഭാ​​​വ​​​ത്തി​​​ന്‍റെ​​​യും ഉ​​​ട​​​മ​​​ക​​​ൾ കൂ​​​ടി​​​യാ​​​വ​​​ണം. മ​​​ദ​​​ർ തെ​​​രേ​​​സ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​രം​​​ഗ​​​ത്തു പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു. സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ത​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​വും സ​​​മ​​​ർ​​​പ്പ​​​ണ മ​​​നോ​​​ഭാ​​​വ​​​വും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി മ​​​ദ​​​ർ തെ​​​രേ​​​സ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണ് ഏ​​​തു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലും അ​​​വ​​​ർ അ​​​നു​​​സ്മ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​തെ​​ന്നു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​റ​​ഞ്ഞു. 
 
വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ജ​​​യ് അ​​​ജി കു​​​ന്നേ​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി, അ​​​ല​​​ൻ എ​​​ൻ. ജോ​​​ർ​​​ജ് മാ​​​പ്പി​​​ള​​​പ​​​റ​​​ന്പി​​​ൽ എ​​​റ​​​ണാ​​​കു​​​ളം, നി​​​വി​​​ൻ സി​​​റി​​​യ​​​ക് പൂ​​​വാ​​​ന്നി​​​കു​​​ന്നേ​​​ൽ തൃ​​​ശൂ​​​ർ, അ​​​മ​​​ല എ​​​സ്. തോ​​​മ​​​സ് ലാ​​​നി​​​തോ​​​ട്ടം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, ഹെ​​​നാ ജോ​​​ബി ഭ​​​ര​​​ണി​​​കു​​​ളം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, ജാ​​​നി​​​യ ഷൈ​​​ജ​​​ൻ ത​​​ട​​​ങ്ങാ​​​ഴി​​​യി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു പ്ര​​​തി​​​ഭ​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. 
 
ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി, വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, സി​​​സ്റ്റ​​​ർ ഡീ​​​ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഫാ.​ ​​ഡാ​​​യ് കു​​​ന്ന​​​ത്ത്, നി​​​ജോ ജോ​​​സ​​​ഫ് പു​​​തു​​​ശേ​​​രി, വ​​​ർ​​​ഗീ​​​സ് പോ​​​ൾ, സി​​​സ്റ്റ​​​ർ ലി​​​സ്നി, റോ​​​ബി​​​ൻ പി.​​​മാ​​​ത്യു, ചാ​​​ർ​​​ളി പോ​​​ൾ, ഫാ. ​​​പോ​​​ൾ റോ​​​ബി​​​ൻ തെ​​​ക്ക​​​ത്ത്, ഫാ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ച്ചു. 

Source: deepika

Attachments




Back to Top

Syro Malabar Live