കെ​സി​ബി​സി ഗു​രു​പൂ​ജ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു ::Syro Malabar News Updates കെ​സി​ബി​സി ഗു​രു​പൂ​ജ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
13-May,2017

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. റ​​​വ. ഡോ. ​​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ, ലി​​​ഡ ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ർ ബെ​​​ഞ്ച​​​മി​​​ൻ മേ​​​രി എ​​​സ്എ​​​ബി​​​എ​​​സ്, സ്റ്റീ​​​ഫ​​​ൻ പു​​​ഷ്പ​​​മം​​​ഗ​​​ലം എ​​​ന്നി​​​വ​​​രാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തേ​​​ച്ചേ​​​രി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യാ​​​ണു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
 
മാ​​​തൃ​​​കാ​​​ജീ​​​വി​​​തം​​​കൊ​​​ണ്ട് പി​​​ന്നി​​​ട്ട​​​പാ​​​ത​​​ക​​​ൾ ധ​​​ന്യ​​​മാ​​​ക്കി​​​ത്തീ​​​ർ​​​ത്ത​​​വ​​​രും പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​ക​​​ൾ ത​​​ന​​​താ​​​യ വ്യ​​​ക്തി​​​ത്വം​​കൊ​​​ണ്ട് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രും എ​​​ഴു​​​പ​​​തു​​​വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യ ഗു​​​രു​​​സ്ഥാ​​​നീ​​​യ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ അ​​​റി​​​യി​​​ച്ചു. മാ​​​ധ്യ​​​മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ജൂ​​​ണ്‍ 11നു ​​​പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും. 

Source: deepika

Attachments




Back to Top

Syro Malabar Live