‘ഫാത്തിമ മാതാവ് ’കേരളത്തിൽ::Syro Malabar News Updates ‘ഫാത്തിമ മാതാവ് ’കേരളത്തിൽ
13-May,2017

പോ​ർ​ച്ചു​ഗ​ലി​ലെ ഫാ​ത്തി​മ​യി​ൽ ലൂ​സി, ജ​സീ​ന്ത, ഫ്രാ​ൻ​സി​സ് എ​ന്നീ ഇ​ട​യ​കു​ട്ടി​ക​ൾ​ക്കു പ​രി​ശു​ദ്ധ മ​റി​യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ശ​താ​ബ്ദി​യാ​ണ് ഇ​ന്ന്. 1917 മേ​യ് 13 മു​ത​ൽ ഒ​ക്ടോ​ബ​ർ 13 വ​രെ​യാ​യി​രു​ന്നു ദ​ർ​ശ​ന​പ​ര​ന്പ​ര. ഈ ​ദ​ർ​ശ​ന​ങ്ങ​ൾ ലോ​ക​മെ​ങ്ങും പ​രി​ശു​ദ്ധ ക​ന്യ​ക​യോ​ടു​ള്ള ഭ​ക്തി​യും വ​ണ​ക്ക​വും വ​ർ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കി.
 
ദ​ർ​ശ​ന​പ​ര​ന്പ​ര സ​മാ​പി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ പ​ല​ർ​ക്കും ആ​ഗ്ര​ഹ​മാ​യി അ​മ്മ​യു​ടെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ ഒ​രു പ്ര​തി​മ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന്. സ്ഥ​ല​ത്തെ മെ​ത്രാ​ന്‍റെ​യും ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹം സി​സ്റ്റ​ർ ലൂ​സി​യെ സ​മീ​പി​ച്ച് ഇ​ക്കാ​ര്യ​മ​റി​യി​ച്ചു. പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ജോ​സ് തേ​ഡിം പ്ര​തി​മാ​നി​ർ​മാ​ണം ഏ​റ്റു​വെ​ങ്കി​ലും സി​സ്റ്റ​ർ ലൂ​സി ക​ണ്ട മാ​താ​വി​ന്‍റെ രൂ​പ​ലാ​വ​ണ്യ​മോ ആ​ത്മീ​യ​ത​യോ രൂ​പ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചി​ല്ല. പ​ല ഭേ​ദ​ഗ​തി​ക​ൾ​ക്കു​ശേ​ഷം സാ​മാ​ന്യം മെ​ച്ച​പ്പെ​ട്ട ഒ​രു പ്ര​തി​മ ശ​രി​പ്പെ​ടു​ത്തി. അ​ത് മെ​ത്രാ​ൻ ആ​ശി​ർ​വ​ദി​ച്ച് പ്ര​ത്യ​ക്ഷീ​ക​ര​ണ സ്ഥാ​ന​ത്ത് അ​ല​ങ്ക​രി​ച്ചു സ്ഥാ​പി​ച്ചു. ഈ ​രൂ​പം 1946-ൽ ​പോ​ർ​ച്ചു​ഗ​ലി​ലെ യു​വ​ജ​ന​ങ്ങ​ൾ ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ലേ​ക്ക് ന​ട​ത്തി​യ റാ​ലി​യി​ൽ പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ണ്ടു​പോ​യി. ഒ​ത്തി​രി അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളും രോ​ഗ​ശാ​ന്തി​ക​ളും മാ​ന​സാ​ന്ത​ര​ങ്ങ​ളും ഈ​യ​വ​സ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.
 
അ​ദ്ഭു​ത രൂ​പ​മാ​യി പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ട ഈ ​പ്ര​തി​മ പി​ന്നീ​ട് പു​റ​ത്തേ​ക്ക് എ​ടു​ക്കേ​ണ്ടെ​ന്നും ഫാ​ത്തി​മ​യി​ലെ ചാ​പ്പ​ലി​ൽ ത​ന്നെ സ്ഥി​ര​മാ​യി സ്ഥി​തി​ചെ​യ്താ​ൽ മ​തി​യെ​ന്നും തീ​രു​മാ​ന​മു​ണ്ടാ​യി. ര​ണ്ടാ​മ​തു നി​ർ​മി​ച്ച ഒ​രു പ്ര​തി​മ അ​ന്നാ​ളു​ക​ളി​ൽ ര​ഹ​സ്യ​മാ​യി റ​ഷ്യ​യി​ൽ എ​ത്തി​ച്ചു. മോ​സ്കോ​യി​ൽ ഒ​രു സ്വ​കാ​ര്യ ഭ​വ​ന​ത്തി​ൽ സ്ഥാ​പി​ച്ചു.
 
എ​ന്നാ​ൽ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​യ വി​ശ്വാ​സി​ക​ളു​ടെ​യും സ​ഭാ​ധി​കാ​രി​ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന​യെ ആ​ദ​രി​ച്ച് മ​റ്റൊ​രു രൂ​പം​കൂ​ടി നി​ർ​മി​ച്ച് ആ​ശി​ർ​വ​ദി​ച്ച് മാ​റ്റി​വ​ച്ചു. അ​താ​ണ് ദേ​ശാ​ന്ത​ര തീ​ർ​ഥാ​ട​ക മാ​തൃ​സ്വ​രൂ​പം (International Pilgrim Statue of our Lady) ഈ ​രൂ​പ​മാ​ണ് 1949 ന​വം​ബ​റി​ൽ ഇ​ന്ത്യ​യി​ൽ തീ​ർ​ഥാ​ട​നം ന​ട​ത്തി​യ​ത്. മ​ധ്യ​കേ​ര​ള​ത്തി​ൽ, ക്രി​സ്മ​സ് ദി​ന​ത്തി​ൽ, കൊ​ര​ട്ടി​യി​ലും അ​ങ്ക​മാ​ലി​യി​ലും രാ​ത്രി​യി​ൽ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലും ഈ ​അ​ദ്ഭു​ത​രൂ​പം പ്ര​ദ​ർ​ശ​ന​ത്തി​നും വ​ണ​ക്ക​ത്തി​നു​മാ​യി സ്ഥാ​പി​ച്ചി​രു​ന്നു. മാ​തൃ​ഭ​ക്തി​യെ ശ​ക്തി​പ്പെ​ടു​ത്താ​നും ജ​പ​മാ​ല കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലാ​വാ​നും ആ ​സ​ന്ദ​ർ​ശ​നം ഇ​ട​യാ​ക്കി. തു​ട​ർ​ന്നു കേ​ര​ള​ത്തി​ൽ അ​റു​പ​തി​ല​ധി​കം ദേ​വാ​ല​യ​ങ്ങ​ൾ ഫാ​ത്തി​മ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ണ്ടാ​യി. പ​ല ചാ​പ്പ​ലു​ക​ളും ഗ്രോ​ട്ടോ​ക​ളും വേ​റെ​യും.
 
ര​ണ്ടാം ത​വ​ണ വീ​ണ്ടും ഇ​തേ അ​ദ്ഭു​ത തീ​ർ​ഥാ​ട​ന രൂ​പം കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​യി തീ​ർ​ഥാ​ട​നം ന​ട​ത്തി​യ​ത് 2003 ന​വം​ബ​ർ 30 മു​ത​ൽ 2004 ഫെ​ബ്രു​വ​രി 15 വ​രെ​യാ​ണ്. അ​തൊ​രു വ​ലി​യ ച​രി​ത്ര​സം​ഭ​വ​മാ​യി​രു​ന്നു. ആ​യി​ടെ ബോ​ട്സ്വാ​ന​യി​ൽ (ആ​ഫ്രി​ക്ക) ഫാ​ത്തി​മാ മാ​തൃ​സ്വ​രൂ​പ​ത്തി​ന് സ്വീ​ക​ര​ണ​നേ​തൃ​ത്വം ന​ല്കി​യ കെ.​വി. മാ​ത്യു തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള തോ​മ​സ് ചാ​ക്കോ, സി.​കെ. കു​ര്യ​ൻ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് പ്ര​സ്തു​ത രൂ​പം കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​ട​യാ​യ​ത്.
 
തി​രു​വ​ന​ന്ത​പു​രം മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​സൂ​സ​പാ​ക്യം നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് അ​വ​ർ ക​ർ​ദി​നാ​ൾ വ​ർ​ക്കി വി​ത​യ​ത്തി​ലി​നെ ക​ണ്ട് കാ​ര്യം ധ​രി​പ്പി​ച്ചു. മ​രി​യ​ഭ​ക്ത​നാ​യ ക​ർ​ദി​നാ​ൾ അ​നു​മ​തി ന​ല്കി. ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി​യും മാ​ർ ജ​യിം​സ് പ​ഴ​യാ​റ്റി​ൽ, തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, മാ​ർ വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ മെ​ത്രാ​ൻ​സ​മി​തി ഉ​പ​ദേ​ശ​ക​രാ​യും മാ​തൃ​തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ അ​വ​രോ​ധി​ക്ക​പ്പെ​ട്ടു.ന​വം​ബ​ർ 30-ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​ലി​യൊ​രു സ്വീ​ക​ര​ണ​സം​ഘം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ബി​ഷ​പ് ഡോ. ​ഹി​പ്പോ​ളി​റ്റ​സ് കു​ന്നു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഹൃ​ദ​യ​ങ്ങ​ളോ​ടെ മാ​താ​വി​നെ സ്വീ​ക​രി​ച്ച് പേ​ട​ക​ത്തി​ലി​രു​ത്തി, പ്ര​യാ​ണം ആ​രം​ഭി​ച്ചു. ആ​ദ്യം അ​ക​പ്പ​റ​ന്പു പ​ള്ളി​യി​ലും സ​ന്ധ്യ​യോ​ടെ എ​റ​ണാ​കു​ളം ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക​യി​ലും സ്വീ​ക​ര​ണം ന​ല്കി.
 
തു​ട​ർ​ന്ന​ങ്ങോ​ട്ട് തു​ട​ങ്ങി​യ മാ​തൃ​പ്ര​യാ​ണ​ത്തി​ന്‍റെ നാ​ൾ​വ​ഴി എ​ഴു​പ​ത്തി​യാ​റു ദി​വ​സ​ങ്ങ​ൾ മു​ന്നോ​ട്ടു നീ​ങ്ങി. കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ജി​ല്ല​ക​ളി​ലൂ​ടെ​യും റീ​ത്തു​വ്യ​ത്യാ​സം കൂ​ടാ​തെ ക​ത്തീ​ഡ്ര​ൽ, ബ​സി​ലി​ക്കാ​പ​ള്ളി​ക​ളും മാ​തൃ​ദേ​വാ​ല​യ​ങ്ങ​ളും തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും ക​ട​ന്നാ​യി​രു​ന്നു പ്ര​യാ​ണം.
 
ഒ​രി​ക്ക​ൽ​കൂ​ടി മാ​താ​വ് വ​രു​ന്നു...
 
ഫാ​ത്തി​മ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ സാ​ർ​വ​ത്രി​ക സ​ഭ​യി​ലു​ണ്ടാ​ക​ണ​മെ​ന്ന ഫ്രാ​ൻ​സി​സ് പാ​പ്പ​ായു​ടെ ആ​ഹ്വാ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കേ​ര​ള​സ​ഭ​യി​ൽ ക​ത്തോ​ലി​ക്കാ​മെ​ത്രാ​ൻ സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ണ്ടാ​യി. 
അ​ത​നു​സ​രി​ച്ച് ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് നേ​തൃ​ത്വം ന​ല്കു​ന്ന ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ കേ​ര​ള സേ​വ​ന​സ​മി​തി ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു.
 
ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​രി​ങ്ങാ​ല​ക്കു​ട ആ​ളൂ​രി​ൽ ന​ട​ക്കു​ന്പോ​ൾ (ഓ​ഗ​സ്റ്റ് 12-15) ഫാ​ത്തി​മാ​രൂ​പം ആ​ഘോ​ഷ​മാ​യി പ്ര​തി​ഷ്ഠി​ക്കു​ക​യും വി​മ​ല​ഹൃ​ദ​യ പ്രാ​ർ​ഥ​ന ന​വീ​ക​രി​ക്കു​ക​യും ചെ​യ്യും.
തു​ട​ർ​ന്നു കേ​ര​ള​മൊ​ട്ടു​ക്ക് എ​ല്ലാ രൂ​പ​ത​ക​ളി​ലൂ​ടെ​യും മാ​തൃ​സ്വ​രൂ​പ പ്ര​യാ​ണം ന​ട​ത്താ​നു​മാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Source: deepika

Attachments




Back to Top

Syro Malabar Live