സ​മ​ർ​പ്പി​ത ചൈ​ത​ന്യ​ത്തി​ലൂ​ന്നി​യ സ​ഭാ​ശു​ശ്രൂ​ഷ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates സ​മ​ർ​പ്പി​ത ചൈ​ത​ന്യ​ത്തി​ലൂ​ന്നി​യ സ​ഭാ​ശു​ശ്രൂ​ഷ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
12-May,2017

കൊ​​​ച്ചി: സ​​​മ​​​ർ​​​പ്പി​​​ത ചൈ​​​ത​​​ന്യ​​​ത്തി​​​ലൂ​​​ന്നി​​​യ എ​​​ല്ലാ സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. 
 
സ​​​ഭ​​​യി​​​ൽ ദൈ​​​വ​​​വി​​​ളി പ്രോ​​​ത്സാ​​​ഹ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​മ​​​ർ​​​പ്പി​​​ത സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
ആ​​​ധു​​​നി​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മ​​​നു​​​സ​​​രി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യേ​​​ക സി​​​ദ്ധി​​​യും ദൗ​​​ത്യ​​​വും വി​​​സ്മ​​​രി​​​ക്ക​​​രു​​​ത്. പ്രാ​​​ർ​​​ഥ​​​ന, സ്നേ​​​ഹം, ലാ​​​ളി​​​ത്യം, പാ​​​വ​​​ങ്ങ​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ൽ എ​​​ന്നി​​​വ അ​​​ടി​​​സ്ഥാ​​​ന ചൈ​​​ത​​​ന്യ​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണു സ​​​മ​​​ർ​​​പ്പി​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടേ​​​ണ്ട​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 
 
വൊ​​​ക്കേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി, ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ഷാ​​​ജി കൊ​​​ച്ചു​​​പു​​​ര​​​യി​​​ൽ, സി​​​സ്റ്റ​​​ർ പ്ര​​​വീ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.റ​​​വ.​​​ഡോ. ദേ​​​വ​​​മി​​​ത്ര നീ​​​ലം​​​കാ​​​വി​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു. 
വി​​​വി​​​ധ സ​​​മ​​​ർ​​​പ്പി​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു 161 പേ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 

Source: deepika

Attachments




Back to Top

Syro Malabar Live