സ​മാ​ധാ​ന​ത്തി​ന്‍റെ തീ​ർ​ഥാ​ട​ക​നാ​യി മാ​ർ​പാ​പ്പ ഫാത്തിമ‍യിലേക്ക് ::Syro Malabar News Updates സ​മാ​ധാ​ന​ത്തി​ന്‍റെ തീ​ർ​ഥാ​ട​ക​നാ​യി മാ​ർ​പാ​പ്പ ഫാത്തിമ‍യിലേക്ക്
12-May,2017

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫാ​​​ത്തി​​​മാ ദി​​​വ്യ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ നൂ​​​റാം​​​വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​ന്നു പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലേ​​​ക്കു​​ള്ള യാ​​​ത്ര സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും തീ​​​ർ​​​ഥാ​​​ട​​​ന​​​മാ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. 
 
പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​ത്. ""പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സു​​​വി​​​ശേ​​​ഷം നി​​​ങ്ങ​​​ളു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​ൻ എ​​​ത്തു​​​ന്ന​​​തി​​​ൽ എ​​​നി​​​ക്ക് അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ട്. പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദി​​​വ്യ​​​ദ​​​ർ​​​ശ​​​നം​​​കൊ​​​ണ്ട് അ​​​നു​​​ഗ്ര​​​ഹീ​​​ത​​​മാ​​​യ ഫാ​​​ത്തി​​​മ​​​ സ​​​ന്ദ​​​ർ​​​ശി​​​ക്കുന്നതിൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​വാ​​​നാ​​​ണ്. പ​​​രി​​​ശു​​​ദ്ധ മാ​​​താ​​​വി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ൽ പോ​​​ർ​​​ച്ചു​​​ഗീ​​​സ് ജ​​​ന​​​ത​​​യേ​​യും ലോ​​​ക​​​ത്തേ​​​യും ഞാ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു. പോ​​​ർ​​​ച്ചു​​​ഗ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം തീ​​​ർ​​​ഥാ​​​ട​​​ന​​​മാ​​​യി ചു​​​രു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ടി​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യം ജ​​ന​​ങ്ങ​​ളും അ​​​ധി​​​കൃ​​​ത​​​രും മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തി​​​ൽ ന​​​ന്ദി​​​യു​​​ണ്ട്. 
 
ഞാ​​​ൻ നി​​​ങ്ങ​​​ളു​​​ടെ മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളും സ​​​ന്ദ​​​ർ​​​ശി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് നി​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി എ​​​നി​​​ക്ക​​​റി​​​യാം. എ​​​ന്നാ​​​ൽ, ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​നം തീ​​​ർ​​​ഥാ​​​ട​​​നം മാ​​​ത്ര​​​മാ​​​ണ്. നി​​​ങ്ങ​​​ളെ ഏ​​​വ​​​രേ​​​യും പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വി​​​ന്‍റെ തൃ​​​പ്പാ​​​ദ​​​ത്തി​​​ങ്ക​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച് ഞാ​​​ൻ പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു. പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വ് വ​​ഴി ന​​മു​​ക്ക് ഈ​​ശോ​​യോ​​ട് കൂ​​ടു​​ത​​ൽ അ​​ടു​​ക്കാം''. ത​​​ന്‍റെ ഫാ​​​ത്തി​​​മ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തെ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന പോ​​​ർ​​​ച്ചു​​​ഗീ​​​സ് ജ​​​ന​​​ത​​​യ്ക്ക് ന​​​ന്ദി പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണ് മാ​​​ർ​​​പാ​​​പ്പ സ​​​ന്ദേ​​​ശം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ ലെ​​​യ്റി​​​യ ന​​​ഗ​​​ര​​​ത്തി​​​ലെ മോ​​​ണ്ടെ റി​​​യ​​​ൽ വ്യോ​​​മ​​​സേ​​​നാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യെ പോ​​​ർ​​​ച്ചു​​​ഗ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​സെ​​​ലോ റെ​​​ബെ​​​ലോ ഡി​​​സൂ​​​സ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ന്‍റോ​​​ണി​​​യോ കോ​​​സ്റ്റ​​​യും ചേ​​​ർ​​​ന്ന് സ്വീ​​​ക​​​രി​​​ക്കും. 
 
വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ചാ​​​പ്പ​​​ലി​​​ൽ പ്രാ​​​ർ​​​ഥി​​​ച്ച​​​ശേ​​​ഷം ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ഫാ​​​ത്തി​​​മ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ അ​​​വി​​​ടെ ചെ​​​റി​​​യൊ​​​രു ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം കാ​​​ർ​​​മാ​​​ർ​​​ഗം ഫാ​​​ത്തി​​​മ​​​യി​​​ലെ തീ​​​ർഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് പോ​​​കും. തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പം ജ​​​പ​​​മാ​​​ല​​​യി​​​ലും സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി സ​​​ന്ദേ​​​ശം ന​​​ൽ​​​കും. 
 
നാ​​​ളെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം രാ​​​വി​​​ലെ പ​​​ത്തി​​​ന് ഫാ​​​ത്തി​​​മ ബ​​​സി​​​ലി​​​ക്ക അ​​​ങ്ക​​​ണ​​​ത്തി​​​ലെ തു​​​റ​​​ന്ന വേ​​​ദി​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കും. ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വി​​​ന്‍റെ ദി​​​വ്യ​​​ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ഫ്രാ​​​ൻ​​​സി​​​സ്കോ​​​യേ​​​യും ജ​​​സീ​​​ന്ത​​​യേ​​യും വി​​​ശു​​​ദ്ധ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തും. 
 
ഇ​​​ന്നു രാ​​​ത്രി​​​യി​​​ലും നാ​​​ളെ രാ​​​ത്രി​​​യി​​​ലും ഫാ​​​ത്തി​​​മ​​​യി​​​ലെ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ല​​​ക്ഷ​​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ക്കും. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി എ​​​ല്ലാ​​​വി​​​ധ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. 
യൂ​​​റോ​​​പ്പി​​​ലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​​യാ​​​ണ് ഫാ​​​ത്തി​​​മ ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 
 

Source: deepika

Attachments




Back to Top

Syro Malabar Live