സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി യു​​​എ​​​ന്നി​​​ലേ​​​ക്ക് ::Syro Malabar News Updates സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി യു​​​എ​​​ന്നി​​​ലേ​​​ക്ക്
11-May,2017

ന്യൂ​​​യോ​​​ർ​​​ക്ക്: ഫാ​​​ത്തി​​​മാ ദി​​​വ്യ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഐ​​​ക്യ​​​രാഷ്‌ട്ര​​​ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഫാ​​​ത്തി​​​മ മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പ​​​വും വ​​​ഹി​​​ച്ചു​​​ള്ള പ്ര​​​യാ​​​ണം ന​​​ട​​​ക്കും. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​തീ​​​ക്ഷ​​​യു​​​ടെ​​​യും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​വു​​​മാ​​​യാ​​​ണ് തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാ​​​ണം ന​​ട​​ത്തു​​ന്ന​​തെ​​ന്ന് പ്ര​​​യാ​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ജോ​​​ണെ​​​റ്റെ ബെ​​​ങ്കോ​​​വി​​​ക് പ​​​റ​​​ഞ്ഞു. 
 
ഫാ​​​ത്തി​​​മാ ദി​​​വ്യ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​ക​​​വും ഇ​​​തു ന​​​ൽ​​​കു​​​ന്ന സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​വും എ​​​ന്ന പേ​​​രി​​​ലാ​​​ണ് പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം നാ​​​ളെ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ യു​​​എ​​​ൻ ആ​​​സ്ഥാ​​​ന​​​ത്ത് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​എ​​​ന്നി​​​ലെ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി അ​​​ൽ​​​വാ​​​രോ മെ​​​ൻ​​​ഡോ​​​ൻ​​​സെ മൗ​​​റ, യു​​​എ​​​ന്നി​​​ലെ വ​​ത്തി​​ക്കാ​​ന്‍റെ സ്ഥി​​​രം നി​​​രീ​​​ക്ഷ​​​ക​​​നും അ​​​പ്പ​​​സ്തോ​​​ലി​​​ക് നൂ​​​ണ്‍​ഷ്യോ​​​യു​​​മാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ബെ​​​ർ​​​ണാ​​​ഡി​​​ത്തോ ഔ​​​സ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കും. 
ഫാ​​​ത്തി​​​മ ന​​​ൽ​​​കു​​​ന്ന സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ന്നി​​​യാ​​​യി​​​രി​​​ക്കും ച​​​ട​​​ങ്ങെ​​​ന്ന് യു​​​എ​​​ന്നി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ നി​​​രീ​​​ക്ഷ​​​ണ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ഫാ.​ ​​റോ​​​ജ​​​ർ ലാ​​​ൻ​​​ഡ്രി പ​​​റ​​​ഞ്ഞു.
ച​​​ട​​​ങ്ങി​​​ൽ തി​​രു​​സ്വ​​രൂ​​പ പ്ര​​​യാ​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ജോ​​​ണെ​​​റ്റെ ബെ​​​ങ്കോ​​​വി​​​ക് പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചും പ​​​രി​​​ശു​​​ദ്ധ അ​​​മ്മ വ​​​ഴി സ്ത്രീ​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച ഔ​​​ന്ന​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 
ഇ​​​തി​​​നു​​​മു​​​മ്പ് 1952ൽ ​​​ഐ​​​ക്യ​​​രാ​​​ഷ്‌ട്ര ‌​​​സ​​​ഭ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് സ​​​മാ​​​ധാ​​​ന​​​സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ഫാ​​​ത്തി​​​മ​​​മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു. 

Source: deepika

Attachments




Back to Top

Syro Malabar Live